"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:48482ammamalayalam.jpg|വലത്ത്‌|ചട്ടരഹിതം|361x361ബിന്ദു]]
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാന‍ുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

== അമ്മ മലയാളം ==
== അമ്മ മലയാളം ==
മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  കുട്ടികളിൽ മാതൃഭാഷാ സ്നേഹം വളർത്തുവാൻ ഈ പതിപ്പിന് ഒരു പരിധിവരെ സാധിച്ചു.  
മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി  മാതൃഭാഷാ ദിനത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  കുട്ടികളിൽ മാതൃഭാഷാ സ്നേഹം വളർത്തുവാൻ ഈ പതിപ്പിന് ഒരു പരിധിവരെ സാധിച്ചു. <gallery>
പ്രമാണം:48482ammamalayalam.jpg
</gallery>

== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
== അഭിമാനമായി സ്കൗട്ട് ആൻഡ് ഗൈഡ് ==
വരി 24: വരി 25:
[[പ്രമാണം:48482kadhakk.jpeg|ലഘുചിത്രം|292x292ബിന്ദു|പ്രശസ്‍ത നർത്തകി ശിഖാലിയ കട്ടാരിയ കഥക് കലാരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ]]
[[പ്രമാണം:48482kadhakk.jpeg|ലഘുചിത്രം|292x292ബിന്ദു|പ്രശസ്‍ത നർത്തകി ശിഖാലിയ കട്ടാരിയ കഥക് കലാരൂപം കുട്ടികൾക്ക് പരിചയപ്പെടുത്തിയപ്പോൾ]]
ഭാരതത്തിലെ വിവിധ കലാരൂപങ്ങൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പിക് മക്കായ് സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ കഥക് നൃത്തരൂപം സ്കൂളിൽ അവതരിപ്പിച്ചു. പ്രശസ്ത നർത്തകി ശിഖാലിയ കട്ടാരിയ ആയിരുന്നു ഈ നൃത്തരൂപം കുട്ടികൾക്കായി അവതരിപ്പിച്ചത്. കഥക് നിർത്ത രൂപത്തിൽ താൽപര്യം പ്രകടിപ്പിച്ച കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കുകയും അവർക്ക് ഒരു താൽക്കാലിക പരിശീലനം നൽകുകയും ചെയ്തു.

മലയാള ഭാഷയുടെ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  മാതൃഭാഷാ ദിനത്തിൽ മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന, കുട്ടികൾ തയ്യാറാക്കിയ  കവിതാ ശേഖരവും ലേഖനങ്ങളും പോസ്റ്ററുകളും  ഉൾപ്പെടുത്തി പുറത്തിറക്കിയ  അമ്മ മലയാളം പതിപ്പ് ഹെഡ്മാസ്റ്റർ ജയകുമാർ കെ .വി പ്രകാശനം ചെയ്‌തു.  കുട്ടികളിൽ മാതൃഭാഷാ സ്നേഹം വളർത്തുവാൻ ഈ പതിപ്പിന് ഒരു പരിധിവരെ സാധിച്ചു.

== ദിനാ ചരണങ്ങൾ ==
== ദിനാ ചരണങ്ങൾ ==
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1731634" എന്ന താളിൽനിന്ന് ശേഖരിച്ചത്