"4 .വിനോദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35444lekha (സംവാദം | സംഭാവനകൾ)
No edit summary
35444lekha (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
[[പ്രമാണം:WhatsApp Image 2022-03-10 at 10.36.40 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-10 at 10.36.40 PM.jpg|ലഘുചിത്രം]]
ധനു മാസത്തിലെ  തിരുവാതിര  ഹൈന്ദവ വനിതകളുടെ ഉത്സവമാണ്.  അശ്വതി നാൾ മുതൽ കുളിയും തുടിയും  കളിയും  തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട്  എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്.

= വേലകളി =
ഗ്രാമത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണമായി അമ്പലങ്ങളിലെ ഉൽസവസമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടൻമാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരൻമാർ വേഗത്തിൽ ചുവടുവെയ്ക്കുകയും മെയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യും
[[പ്രമാണം:WhatsApp Image 2022-03-10 at 10.54.18 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-10 at 10.52.00 PM.jpg|ലഘുചിത്രം]]
"https://schoolwiki.in/4_.വിനോദം" എന്ന താളിൽനിന്ന് ശേഖരിച്ചത്