ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48482 (സംവാദം | സംഭാവനകൾ)
'2022 വനിതാദിനത്തോടനുബന്ധിച്ച് പർപ്പിൾ ഡേ ആചരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:48482purpleday.jpg|നടുവിൽ|ചട്ടരഹിതം]]
2022  വനിതാദിനത്തോടനുബന്ധിച്ച്  പർപ്പിൾ ഡേ ആചരിക്കുകയുണ്ടായി. അധ്യാപകരും വിദ്യാർത്ഥികളും പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് സ്കൂളിലെത്തുകയും വനിതാ ദിന സന്ദേശങ്ങൾ തയ്യാറാക്കുകയും അവ ക്ലാസ്സുകളിലും സ്കൂളിലും പ്രദർശിപ്പിക്കുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരി കണ്ണൂർ ഒഎൻവി സ്മാരക അവാർഡ് ജേതാവ് നസീറ പുതിയോട്ടിലിനെ ആദരിക്കുകയും ചെയ്തു

22:38, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം