"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 93: | വരി 93: | ||
വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോ | വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോ | ||
ഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരമാണ് ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്. | ഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരമാണ് ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്. | ||
=== "വിദ്യാകിരണം" വിദ്യാർഥികൾക്ക് പരിശീലനം.(8-3-2022) === | |||
വിദ്യാകിരണം വിദ്യാർഥികൾക്ക് ലാപ്ടോപ്പ്ടോപ് പരിശീലനം നൽകി. വിദ്യാകിരണം പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്ക് ലഭിച്ച കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നതിനും അതിലെ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുന്നതിനും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങൾ മുന്നോട്ടുവരികയും സ്കൂളിൽ വെച്ച് അവർക്ക് പരിശീലനം നൽകുകയും ചെയ്തു. assumption സ്കൂളിലെ ആറ് വിദ്യാർഥികൾക്കാണ് വിദ്യാകിരണം പദ്ധതിപ്രകാരം ലാപ്ടോപ്പുകൾ ലഭിച്ചത്. പരിശീലനത്തിലൂടെ സമഗ്രയിലെ വിഭവങ്ങൾ തുറന്നു കാണുന്നതിനും, ലാപ്ടോപ്പ് ഉപയോഗിച്ച് ജി സ്യൂട്ട് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നതിനു വിദ്യാർഥികൾക്ക് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത് .എസ് ഐ റ്റി സി,ലിറ്റിൽ കൈറ്റ്സ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.. | |||
=== എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്.(9-3-2022) === | === എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്.(9-3-2022) === | ||