"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cupskarappuram (സംവാദം | സംഭാവനകൾ)
No edit summary
Cupskarappuram (സംവാദം | സംഭാവനകൾ)
No edit summary
വരി 138: വരി 138:
| -
| -
|}
|}
== പൂർവ്വ വിദ്യാർത്ഥികൾ ==
ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്.  സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..
ശ്രീ.അബ്ദുൽ ഗഫൂർ (എച്ച്.എച്ച്.എസ്.ടി) മൂത്തേടം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ..
ശ്രീ.അബ്ദുൽ സമദ് (എച്ച്.എച്ച്.എസ്.ടി) എടക്കര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ..
ശ്രീമതി.ശ്രീജ  (യു.പി.എസ്.ടി) ജി എം യു പി എസ് മുണ്ടേരി..
ശ്രീ.വിനീഷ് കെ.പി വാട്ടർ അതോറിറ്റി തിരൂരങ്ങാടി,
ശ്രീമതി ഷാനിബ (എൽ.പി.എസ്.ടി) ജി.എൽ.പി.എസ് ചോളമുണ്ട
കൂടാതെ ഈ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ പൂർവ വിദ്യാർത്ഥികളായ ശ്രീ സദ്ദാം ഹുസൈൻ തങ്ങൾ, ശ്രീ ജിൻഷോ ജോർജ്ജ്, ശ്രീമതി.ബിൻഷിദ കെ എന്നിവർ ഇപ്പോൾ നമ്മുടെ സ്കൂളിൽ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു..


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സി.യു.പി.എസ്_കാരപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്