"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== അക്ഷര ജ്യോതി == | == <big>അക്ഷര ജ്യോതി</big> == | ||
സ്കൂൾ മുഖപത്രമായ അക്ഷര ജ്യോതിയുടെ | ''<u><big>'''സ്കൂൾ മുഖപത്രമായ അക്ഷര ജ്യോതിയുടെ മുൻ പതിപ്പു കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''</big></u>'' [[അക്ഷര ജ്യോതി]] | ||
=== അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു === | === അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു === | ||
| വരി 55: | വരി 55: | ||
ബാലവേലയോടു നോ പറയൂ എന്ന സന്ദേശം ഉയർത്തിക്കാട്ടി കൊണ്ടുള്ള പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ '''ബാലവേല വിരുദ്ധ ദിനം''' ആചരിച്ചു. പണി ചെയ്തു മുരടിച്ചു പോകേണ്ടതല്ല ബാല്യമെന്നും കളിച്ചും ചിരിച്ചും വളരേണ്ടതാണ് കുട്ടിക്കാലമെന്നും ഓൺലൈൻ സെമിനാറിൽ കുട്ടികൾ അഭിപ്രായപ്പെട്ടു. മനോഹരമായ പോസ്റ്റുകൾ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകി. | ബാലവേലയോടു നോ പറയൂ എന്ന സന്ദേശം ഉയർത്തിക്കാട്ടി കൊണ്ടുള്ള പോസ്റ്ററുകൾ നിർമ്മിച്ചു കുട്ടികൾ '''ബാലവേല വിരുദ്ധ ദിനം''' ആചരിച്ചു. പണി ചെയ്തു മുരടിച്ചു പോകേണ്ടതല്ല ബാല്യമെന്നും കളിച്ചും ചിരിച്ചും വളരേണ്ടതാണ് കുട്ടിക്കാലമെന്നും ഓൺലൈൻ സെമിനാറിൽ കുട്ടികൾ അഭിപ്രായപ്പെട്ടു. മനോഹരമായ പോസ്റ്റുകൾ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകി. | ||
'''''<u>ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക</u>''''' | |||
[[ദിനാചരണ പോസ്റ്ററുകൾ]] | |||