"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 55: വരി 55:
2021 -22 അധ്യയന വർഷത്തെ ഭൂരിഭാഗം പ്രവർത്തി ദിനങ്ങളും അവധിയായിരുന്ന സാഹചര്യം നമുക്ക് അറിയാമല്ലോ .തിരികെ കുട്ടികൾ എത്തിയപ്പോഴേക്കും നിരവധി പ്രശ്നങ്ങളെ അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നു.ഒന്നരക്കൊല്ലം നഷ്ട്ടപ്പെട്ട അധ്യയന ദിനങ്ങൾ കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചു.പല കുട്ടികളും പല നിലവാരത്തിൽ ഉള്ളവരായിരുന്നു.ചിലർക്ക് എഴുതാനും വായിക്കാനും അറിയാത്ത അവസ്ഥ.  

                         ഈ സാഹചര്യത്തിൽ എല്ലാ ക്ലാസ്സുകളിലും ഒരു നിലവാര നിർണ്ണയ പരീക്ഷ നടത്താൻ തീരുമാനിച്ചു.ലളിതങ്ങളായ ചോദ്യങ്ങൾ അടങ്ങിയ ഒരു പരീക്ഷയായിരുന്നു അത്.
                         ഈ സാഹചര്യത്തിൽ എല്ലാ ക്ലാസ്സുകളിലും ഒരു നിലവാര നിർണ്ണയ പരീക്ഷ നടത്താൻ തീരുമാനിച്ചു.ലളിതങ്ങളായ ചോദ്യങ്ങൾ അടങ്ങിയ ഒരു പരീക്ഷയായിരുന്നു അത്.   ഈ ടെസ്റ്റ് നടത്തിയ ശേഷം ഗ്രേഡിൻറെ അടിസ്ഥാനത്തിൽ കുട്ടികളെ എ,ബി,സി,ഡി,,ഇ ഗ്രേഡുകളാക്കി തിരിച്ചു.ഓരോ ഗ്രേഡിനും ഉതകുന്ന തരത്തിലുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
 
ഇതിൽ"ഇ"  ഗ്രേഡിൽപ്പെട്ട കുട്ടികൾ എഴുത്തും വായനയും അറിയാത്തവരായിരുന്നു.ഇവർക്ക് വേണ്ടി ഒരുക്കിയ പഠനപ്രവർത്തനമായിരുന്നു  "മലയാളത്തിളക്കം " മലയാളത്തിൽ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ലക്‌ഷ്യം .ഈ പ്രവർത്തനം കൊണ്ട് ഒട്ടുമിക്ക കുട്ടികളെയും പഠനത്തിൻറെ മുഖ്യ ധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
2,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730973" എന്ന താളിൽനിന്ന് ശേഖരിച്ചത്