"സാൻതോം എച്ച്.എസ്. കണമല/സാൻമേറ്റ്‍സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:32025 Sanmates.jpg|ലഘുചിത്രം|സാൻമേറ്റ്സ്- ആദ്യയോഗത്തിനുശേഷം]]
[[പ്രമാണം:32025 Sanmates.jpg|ലഘുചിത്രം|സാൻമേറ്റ്സ്- ആദ്യയോഗത്തിനുശേഷം|478x478ബിന്ദു]]
കണമല സാൻതോം ഹൈസ്കൂളിലെയും സെന്റ് തോമസ് യു.പി. സ്കൂളിലെയും പൂർവവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് സാൻമേറ്റ്സ്. ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. കുട്ടികൾക്ക് പഠനത്തിനുള്ള പ്രോത്സാഹനം, വിവിധ മത്സരങ്ങൾ, സമ്മാനങ്ങൾ, അവാർഡുകൾ,          അർഹരായ സാൻമേറ്റ്സിനും കുടുംബാംഗങ്ങൾക്കും വൈദ്യസഹായം, ഭവനനിർമ്മാണസഹായം തുടങ്ങി സ്കൂളിന്റെയും നാടിന്റെയും വികസനത്തിനായി ഏകമനസ്സോടെ പ്രവർത്തിക്കുന്നു. 2017ൽ പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയകാലം കൊണ്ട് 20 ലക്ഷത്തോളം രൂപയുടെ സഹായപദ്ധതികൾ നടപ്പാക്കാൻ സാൻമേറ്റ്സിന് കഴിഞ്ഞു

470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730654" എന്ന താളിൽനിന്ന് ശേഖരിച്ചത്