"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
== സ്കൂൾ പ്രവർത്തനങ്ങൾ2019-20== | == സ്കൂൾ പ്രവർത്തനങ്ങൾ2019-20== | ||

ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്കുള്ളേ വേദിയായി. നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദിആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും ആഗസ്റ്റ് 19നും, ഉദ്ഘാടനം 20നും നടക്കുകയുണ്ടായി. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. തദവസരത്തിൽ ഹയർ സെക്കണ്ടറിയിൽ ഒന്നാമനാകുന്ന വിദ്യാർത്ഥിക്ക് അൻപതിനായിരം രൂപ പാരിതോഷികമായി മേജർ ആർച്ച് ബിഷപ്പ് പ്രഖ്യാപിക്കുകയുണ്ടായി. 2020 ജനുവരി 15-ന് പൂർവ വിദ്യാർത്ഥി സംഗമവും തുടർന്ന് മത സൗഹാർദ്ദ സമ്മേളനവും നടന്നു 2020 ജനുവരി 16-ന് നൂറാം വാർഷികവും രക്ഷാകർത്തൃദിനവും ആഘോഷിച്ചു.അന്നേദിവസം വൈകുന്നേരം കഴിഞ്ഞ ഒരുവർഷക്കാലമായി നടന്നുവന്ന >[https://www.youtube.com/watch?v=OLxlnJloR5c ശതാബ്ദിയാഘോഷങ്ങളുടെ] |

ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്കുള്ളേ വേദിയായി. നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദിആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും ആഗസ്റ്റ് 19നും, ഉദ്ഘാടനം 20നും നടക്കുകയുണ്ടായി. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു. ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. തദവസരത്തിൽ ഹയർ സെക്കണ്ടറിയിൽ ഒന്നാമനാകുന്ന വിദ്യാർത്ഥിക്ക് അൻപതിനായിരം രൂപ പാരിതോഷികമായി മേജർ ആർച്ച് ബിഷപ്പ് പ്രഖ്യാപിക്കുകയുണ്ടായി. 2020 ജനുവരി 15-ന് പൂർവ വിദ്യാർത്ഥി സംഗമവും തുടർന്ന് മത സൗഹാർദ്ദ സമ്മേളനവും നടന്നു 2020 ജനുവരി 16-ന് നൂറാം വാർഷികവും രക്ഷാകർത്തൃദിനവും ആഘോഷിച്ചു.അന്നേദിവസം വൈകുന്നേരം കഴിഞ്ഞ ഒരുവർഷക്കാലമായി നടന്നുവന്ന >[https://www.youtube.com/watch?v=OLxlnJloR5c ശതാബ്ദിയാഘോഷങ്ങളുടെ]സമാപനസമ്മേളനവും അതിഗംഭീരമായി നടക്കുകയുണ്ടായി.

[https://www.youtube.com/watch?v=XsdtLmf81S0'''ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക്''']

'''ഇന്റർ സ്കൂൾ ക്വിസ് മത്സരം'''

.ശതാബ്ദിയാഘോഷങ്ങളുടെ അടുത്ത അദ്ധ്യായമായി ഒക്ടോബർ 18-ാം തീയതി വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ആദ്യത്തെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർക്ക് പുരസ്കാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്യുകയും ചെയ്തു.ഒന്നാം സ്ഥാനം, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നെടുവേലിയും, രണ്ടാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കൂന്തള്ളൂരും മൂന്നാം സ്ഥാനം എം.വി എച്ച് എസ് എസ് അരുമാനൂരും നേടി.

'''ഗുരുവന്ദനം'''

.ശതാബ്ദിയോടനുബന്ധിച്ച് സെപ്തംബർ 7-ാം തീയതി പൂർവ അധ്യാപകരെ ആദരിക്കുന്ന [https://www.youtube.com/watch?v=jGIVaqoZ1uw '''''ഗുരുവന്ദനം''''']' പരിപാടി ഗംഭീരമായി ആഘോഷിച്ചു.