"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
വരി 234: വരി 234:

         നന്മ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിദ്യാലയത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

== ശുചിത്വ ക്ലബ്ബ് ==
== ശുചിത്വ ക്ലബ്ബ് ==
നമ്മുടെ സ്കൂളിൽ 2017 ൽ  ഇ വി ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു.ഓരോ ക്ലാസിലെയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും ലീഡർമാരും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങൾ.സ്കൂളിലെ പരിസരവും ക്ലാസ്സ് മുറികളും ശുചിമുറിയുടെ പരിസര പ്രദേശങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കാൻ ക്ലബ്ബ് അംഗങ്ങൾ ജാഗ്രത പുലർത്തുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗശൂന്യമായ പേനകളും മറ്റും വ്യത്യസ്ത രീതിയിൽ നിക്ഷേപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതോടൊപ്പം വ്യക്തി ശുചിത്വം അതിന്റെ വിവിധ തലങ്ങൾ എന്നിവയെ കുറിച്ചുമുള്ള അവബോധം തുടങ്ങിയവയെല്ലാം ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്.