ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  

15:36, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എം.യു.പി.എസ്. കോട്ടക്കൽ
വിലാസം
മലപ്പുറം

676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04933283060
ഇമെയിൽgvhssmakkaraparamba@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമ്മർകുട്ടി.എം.പി.
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടക്കലിന്റെ പരിസരത്തും പരിസര പ്രദേശങ്ങളിലും ഒരു നൂറ്റാണ്ടിലേറെ കാലം വിദ്യയുടെ വെളിച്ചം പകർന്ന് അനേകം തലമുറകളെവാർത്തെടുത്ത വിദ്യാലയമാണ് കോട്ടക്കൽ ജി.എം.യു.പി.സ്‌കൂൾ. 1900ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനം ഇന്ന് വളർച്ചയുടെ പടവുകൾ കയറി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 54.5 സെന്റ് വിസ്തൃതിയിൽ നിലനിൽക്കുന്ന ഈ സഥാപനത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 ആം ക്ലാസു വരെയായി 540 കുട്ടികളും 18 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്.


"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._കോട്ടക്കൽ&oldid=1729337" എന്ന താളിൽനിന്ന് ശേഖരിച്ചത്