"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മാനേജ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
== '''അധ്യാപകരും ജീവനക്കാരും''' == | == '''അധ്യാപകരും ജീവനക്കാരും''' == | ||
വണ്ടൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി.സ്കൂളു കളിൽ ഒന്നാണ് ചെറുകോട് കെ.എം.എം.എ യു..പി.സ്കൂൾ. വജ്രജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഇല്ലായ്മയുടെ പഴയ ചരിത്രത്തിൽനിന്നും നാം ഒട്ടേറെ മുന്നോട്ടുപോയിരിക്കുന്നു.30 ഓളം ക്ലാസ് മുറികളും 1200 ൽ ഏറെ കുട്ടികളും 40ൽ ഏറെ ജീവനക്കാരും പ്രവർത്തിക്കുന്ന ഒരു വലയ പ്രസ്ഥാനമായി നമ്മുടെ സ്കൂൾ പ്രവർത്തിക്കുന്നു.ജീവനക്കാരുടെ ഒത്തൊരുമയോടുകൂടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ സർവ്വതോൻമുഖമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||