"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
[[പ്രമാണം:Newslet.jpg|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Newslet.jpg|ശൂന്യം|ലഘുചിത്രം]]

ഉല്ലാസഗണിതം മലയാളം, ഇംഗ്ലീഷി, ഗണിതം എന്നിവയിൽ മികവ് തെളിയിക്കാൻ അധ്യാപകർ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും സ്കൂളിലെ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിളക്കം എന്ന പ്രവർത്തനം നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടാൻ തക്കവിധത്തിൽ കളികളും രസകരമായ മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഹലോ ഇംഗ്ലീഷ് എന്ന പ്രവർത്തനവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കി നടപ്പിലാക്കുന്നു. ഉല്ലാസഗണിതത്തിലൂടെ രസകരമായവിധത്തിൽ ഗണിതപ്രശ്നാപഗ്രഥനത്തിനും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നല്കുന്നു. അധ്യാപകർ തങ്ങൾക്കു ലഭിച്ച പരിശീലനത്തിൽ നിന്നും ഹൃദിസ്ഥമാക്കിയ പഠനാനുഭവങ്ങൾ കുട്ടികളിലെത്തിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം വീതം (തിങ്കൾ, വ്യാഴം- ചൊവ്വ, വെള്ളി- ബുധൻ, ശനി) മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയ്ക്കായി യഥാക്രമം ചെലവഴിക്കുന്നു.
പഠനവിടവു നികത്തൽ പ്രവർത്തനങ്ങൾ:
 
മലയാളം, ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയിൽ മികവ് തെളിയിക്കാൻ അധ്യാപകർ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും സ്കൂളിലെ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിളക്കം എന്ന പ്രവർത്തനം നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടാൻ തക്കവിധത്തിൽ കളികളും രസകരമായ മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഹലോ ഇംഗ്ലീഷ് എന്ന പ്രവർത്തനവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കി നടപ്പിലാക്കുന്നു. ഉല്ലാസഗണിതത്തിലൂടെ രസകരമായവിധത്തിൽ ഗണിതപ്രശ്നാപഗ്രഥനത്തിനും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നല്കുന്നു. അധ്യാപകർ തങ്ങൾക്കു ലഭിച്ച പരിശീലനത്തിൽ നിന്നും ഹൃദിസ്ഥമാക്കിയ പഠനാനുഭവങ്ങൾ കുട്ടികളിലെത്തിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം വീതം (തിങ്കൾ, വ്യാഴം- ചൊവ്വ, വെള്ളി- ബുധൻ, ശനി) മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയ്ക്കായി യഥാക്രമം ചെലവഴിക്കുന്നു.

14:31, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം, കലാവേദി, ബാലസഭ : കുട്ടികളിലെ കലാ-സാഹിത്യ അഭിരുചികളുടെ വികസനം ലക്ഷ്യമാക്കി ഇവയുടെ വളർച്ചയ്ക്കായി നിരവധി വേദികൾ തുറന്നുകൊടുക്കുന്നു. കുട്ടികളുടെ വ്യത്യസ്തങ്ങളായ അഭിരുചികൾക്ക് ജീവൻ നല്കാൻ ഈ വേദികൾ ഉപകാരപ്രദമാണ്.

ക്വിസ്സ് കോർണ്ണർ: കുട്ടികളിലെ അറിവിന്റെ തലം വികസിപ്പിക്കാനും അവരിൽ കൂടുതൽ ജിജ്ഞാസ ഉണർത്താനും വായനയിലൂടെ, നിരീക്ഷണത്തിലൂടെ നൂതനമായ അറിവുകൾ സമ്പാദിക്കാനും അറിവിന്റെ നിധിശേഖരങ്ങളായി ഓരോ കുട്ടിയും വളർന്നുവരാനും നല്കപ്പെടുന്ന മേഖലകളിൽ ഒന്നാണ് ക്വിസ് കോർണർ. പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളിലും ക്വിസ് സംഘടിപ്പിക്കുകയും കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

സ്കൂൾ ന്യൂസ് ലെറ്റർ : സ്കൂൾതലപ്രവർത്തനങ്ങൾ മാതാപിതാക്കളും പൊതുസമൂഹവും അറിയുന്നതിനും സ്കൂളിന്റെ മികവും വളർച്ചയും ലക്ഷ്യമാക്കി അധ്യാപകരുടെ സഹായത്തോടെ കുട്ടികളുടെ മികവുകളും പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് എല്ലാ വർഷവും വളരെ വ്യത്യസ്തമാർന്ന, മനോഹരമായ, ആകർഷകമായ വിധത്തിൽ ന്യൂസ് ലെറ്റർ തയ്യാറാക്കുന്നുവെന്നത് അഭിമാനാർഹമാണ്.