"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{ | {{Infobox School | ||
Infobox School | |||
|സ്ഥലപ്പേര്=പാരിപ്പള്ളി | |സ്ഥലപ്പേര്=പാരിപ്പള്ളി | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 12: | വരി 11: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1949 | ||
|സ്കൂൾ വിലാസം=പാരിപ്പള്ളി | |സ്കൂൾ വിലാസം=പാരിപ്പള്ളി | ||
|പോസ്റ്റോഫീസ്=പാരിപ്പള്ളി | |പോസ്റ്റോഫീസ്=പാരിപ്പള്ളി |
14:30, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി | |
---|---|
വിലാസം | |
പാരിപ്പള്ളി പാരിപ്പള്ളി , പാരിപ്പള്ളി പി.ഒ. , 691574 , കൊല്ലം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0474 2572512 |
ഇമെയിൽ | parippally2512@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41519 (സമേതം) |
യുഡൈസ് കോഡ് | 32130300412 |
വിക്കിഡാറ്റ | Q105814613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 139 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രഞ്ജിനി ഡി.എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ |
അവസാനം തിരുത്തിയത് | |
10-03-2022 | കാർത്തിക |
ചരിത്രം
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട് ചേർന്ന് 1949 ലാണ് ഗവൺമെന്റ് എൽപിഎസ് പാരിപ്പള്ളി പ്രവർത്തനം ആരംഭിക്കുന്നത് ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകനായ
ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യൻ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി 50 സെന്റ് വസ്തു സൗജന്യമായി നൽകി.ഈ സ്ഥലത്ത് നാട്ടുകാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രണ്ടു ഓല ഷെഡ്ഡുകൾ സ്ഥാപിക്കുകയും അങ്ങനെ 1949 ൽ ആ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇന്നുപയോഗിക്കുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു 72 വർഷം പിന്നിടുമ്പോഴും ദേശത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികച്ച സേവനം നടത്തി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പാരിപ്പള്ളി ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റൂട്ടിൽ 300മീറ്റർ അകലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് എതിർ വശമുള്ള റോഡിൽ മുരുകൻ ക്ഷേത്രത്തിനു സമീപം
{{#multimaps:8.809966550978446, 76.75839500761234 |zoom=18}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41519
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ