"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 323: വരി 323:
നവോത്ഥാന കേരളത്തിന് പള്ളിക്കൂ‍ടങ്ങൾ  ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ  കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.

*പ്രവേശനോൽസവം
*പ്രവേശനോൽസവം
ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ്  ഉൽഘാടനം ചെയ്തു.[[പ്രമാണം:26038 pravesanolsavam.jpg|thumb|പ്രവേശനോൽസവം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26038_pravesanolsavam.jpg]]മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ  പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്‍ഞത അർപ്പിച്ചു.
ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ്  ഉൽഘാടനം ചെയ്തു.[[പ്രമാണം:26038 pravesanolsavam.jpg|thumb|പ്രവേശനോൽസവം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26038_pravesanolsavam.jpg|പകരം=|300x300ബിന്ദു]]മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ  പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്‍ഞത അർപ്പിച്ചു.

ഒരു ശതാബ്ദിക്കാലം ഞങ്ങളെ കൈപിടിച്ചു നടത്തിയ പൂർവികർ പകർന്നു തന്ന പൈത്രകത്തിനും പുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ടും, സർവാചരാചരങ്ങളെയും പരിപാലിക്കുന്ന ഈശ്വര ചൈത്യനത്തിനു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ടും ഞങ്ങൾക്ക് കാവലായ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥം യാചിച്ച് കൊണ്ടും ഫാ. ഡേവിസ് മാടവനയുടെ കാർമികത്വത്തിൽ ദിവ്യ ബലിയർപ്പിച്ചു പുതിയ സ്കൂൾ വർഷത്തുനു തുടക്കം കുറിച

**പരിസ്ഥിതിദിനം ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.[[പ്രമാണം:26038 environment 19.jpg|thumb|പരിസ്ഥിതിദിനാഘോഷം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26038_environment_19.jpg]]സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.  ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ്  ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.[[പ്രമാണം:26038 lk 2019.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26038_lk_2019.jpg]][[പ്രമാണം:Stmarys25.jpg|thumb|stmarys25|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys25.jpg]]<br />
**പരിസ്ഥിതിദിനം ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.[[പ്രമാണം:26038 environment 19.jpg|thumb|പരിസ്ഥിതിദിനാഘോഷം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26038_environment_19.jpg]]സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.  ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ്  ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.[[പ്രമാണം:26038 lk 2019.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:26038_lk_2019.jpg|277x277ബിന്ദു]][[പ്രമാണം:Stmarys25.jpg|thumb|stmarys25|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys25.jpg]]<br />
*വായനാവാരം
*വായനാവാരം
ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് വായനാവാരം ആചരിച്ചു. കുട്ടികൾ വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളും വിവിധഭാഷകളിലെ ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തി അസ്സംബ്ളിയിൽ വായനാവാരം ആഘോഷിച്ചു.ജുൺ 25 വരെ ഒരോ ദിവസവും സ്കൂൾ അസംബ്ലിയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, എന്നിങ്ങനെ വിവിധ ഭാഷകളിൽ കഥ, കവിത, ലേഖനങ്ങൽ, മഹത് വചനങ്ങൾ, ദിവ്യ ഗ്രന്ഥപാരായണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വായനാവാരവുമായി ബന്ധപ്പെടുത്തി ക്വിസ്, വായനാമത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി.

വരി 338: വരി 338:
2019 20 അധ്യയനവർഷത്തിൽ മലയാളഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വർഷാരംഭത്തിൽ തന്നെ ആസൂത്രണം ചെയ്യുകയുണ്ടായി .കുട്ടികളിലെ വായനാശീലം വളർത്തിയാൽ മാത്രമേ ഭാഷാ പഠനം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിനാൽ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും സജീവമായി പ്രവർത്തനക്ഷമമാക്കി.വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ധാരണ കുട്ടികളിൽ ഉറപ്പിക്കുന്നതിനായി നിരന്തരം വായനകുറിപ്പുകൾ തയ്യാറാക്കുന്ന കാര്യത്തിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.എല്ലാ ക്ലാസ്സുകളിലും പാഠഭാഗവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരെ കുറിച്ചും അവരുടെ സാഹിത്യ രചനകളെ കുറിച്ചും കൂടുതൽ അറിവ് ക്ലാസ്സ് സ്ഥലങ്ങളിൽ പകർന്നു നൽകി വരുന്നു.മാതൃഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇത് വളരെയധികം പ്രയോജനപ്രദമാണ്. ഇതിൻറെ ഭാഗമായി കുട്ടികൾ നിരവധി ശിൽപ്പശാലകളിലൂടെ പങ്കെടുക്കുകയുണ്ടായി. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആഘോഷിച്ചു. ഇതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വലിയ ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ഒരാഴ്ച കാലത്തെ വിവിധ പത്രങ്ങളിൽ വരുന്ന വാർത്തകളും മറ്റും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിനായി തെരഞ്ഞെടുത്തത് .വിവിധ ഘട്ടങ്ങളിലൂടെ നടത്തിയ ഈ മത്സരങ്ങളിൽ നിന്നും വിജയികളായി തെരഞ്ഞെടുത്ത കുട്ടികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു. കൂടാതെ വായന വാരത്തോടനുബന്ധിച്ച് പോസ്റ്റൽ മത്സരം നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു.മാതൃഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഷാപഠനത്തിൽ കുട്ടികളുടെ താല്പര്യം വളർത്തിയെടുക്കാൻ ക്ലാസ് മുറികളിൽ ഐസിടി സാധ്യത പൂർണമായും പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗങ്ങളെ മുൻനിർത്തിയുള്ള നാടക പ്രദർശനം, സിനിമ പ്രദർശനം തുടങ്ങിയവ ഐസിടി മാധ്യമത്തിലൂടെ സംഘടിപ്പിക്കുന്നു. കുട്ടികളിൽ കവിതാ വായനയും കാവ്യ പാരായണ താൽപര്യവും വളർത്തിയെടുക്കുന്ന അതിനായി പ്രശസ്ത കവികളും ഗായകരും ആലപിച്ച കവിതകൾ ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നു. ക്ലാസ് മുറികളിൽ കുട്ടികൾക്ക് പ്രശസ്ത ചെറുകഥാകൃത്ത് കളുടെ ഓരോ കഥകൾ നൽകുകയും ആസ്വാദന കുറിപ്പ് തയ്യാറാക്കുക വിവിധ ക്ലാസുകളിൽ നിന്നായി തെരഞ്ഞെടുത്ത ആസ്വാദനകുറിപ്പുകൾ ഉൾപ്പെടുത്തി തയ്യാറാക്കുകയാണ്.ഇതിൻറെ ലക്ഷ്യം മാതൃഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ് മുറികളിൽ തന്നെ മലയാളത്തിളക്കം പരിപാടി കാര്യമായി നടത്തുകയുണ്ടായി.സ്കൂൾ തലത്തിലും സബ്ജില്ലാ റവന്യൂ തലങ്ങളിലും നടന്ന വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട പരിശീലനങ്ങളും നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകുകയും അതിൻറെ ഫലമായി വിവിധ ഇനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു. മലയാളം ഉപന്യാസം, കഥാരചന, കവിതാരചന, പ്രസംഗം തുടങ്ങിയ മത്സരയിനങ്ങളിൽ കുട്ടികൾ അവരവരുടെ മികവ് തെളിയിക്കുകയുണ്ടായി.

*സയൻസ് ക്ലബ് പ്രവർത്തനം.
*സയൻസ് ക്ലബ് പ്രവർത്തനം.
സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ വളരെ കൃത്യതയോടെ നടത്തിയിരുന്നു.സബ്ജില്ല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,സയൻസ് ക്വിസ്, ടാലൻറ് സെർച്ച് എക്സാമിനേഷൻ,സെമിനാർ എന്നിവ അവതരിപ്പിച്ച സെക്കൻഡ് ഓവറോൾ നേടുകയുണ്ടായി.ഗ്രീൻ ലിവിങ് ഇൻ സിറ്റി എന്നതായിരുന്നു പ്രധാന പ്രമേയം.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണത്തിനും ക്യാമ്പ് ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം നടത്തി.ഡോക്ടർ അരുൺ പി ദാസ് മുഖ്യപ്രഭാഷണം നടത്തി.ജങ്ക് ഫുഡ് ആധിപത്യം നടത്തുന്ന ഈ കാലയളവിൽ മനുഷ്യശരീരത്തിന് ഉതകുന്ന ആഹാരരീതിയും വ്യായാമവും ജീവിതശൈലി ആകണമെന്ന് ഓർമിപ്പിച്ചു.ഹാർട്ട് ബീറ്റ്സ് കെയർ കൊച്ചിൻ സിയാല് നിൻറെ നേതൃത്വത്തിൽ നടത്തിയ സിപിആർ പ്രോഗ്രാമിൽ 50 കുട്ടികളും 3 അധ്യാപകരും പങ്കെടുത്തു പരിശീലനം നേടുകയുണ്ടായി വിദ്യാഭ്യാസത്തിൻറെ ഭാഗമായി നവീകരിച്ച ആധുനിക ശാസ്ത്ര ലാബുകൾ സജ്ജീകരിച്ച പഠന പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അധ്യയനം കൂടുതൽ മികവുറ്റതാക്കി മാറ്റി.പ്രകൃതിയെ തൊട്ടറിയുന്ന പുതു തലമുറയെ വാർത്തെടുക്കുന്ന അതിനായി ശാസ്ത്രപഠന യാത്രകൾ നടത്തിയിരുന്നു.[[പ്രമാണം:Stmarys32.jpg|thumb|stmarys32|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys32.jpg]]
സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ വളരെ കൃത്യതയോടെ നടത്തിയിരുന്നു.സബ്ജില്ല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,സയൻസ് ക്വിസ്, ടാലൻറ് സെർച്ച് എക്സാമിനേഷൻ,സെമിനാർ എന്നിവ അവതരിപ്പിച്ച സെക്കൻഡ് ഓവറോൾ നേടുകയുണ്ടായി.ഗ്രീൻ ലിവിങ് ഇൻ സിറ്റി എന്നതായിരുന്നു പ്രധാന പ്രമേയം.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണത്തിനും ക്യാമ്പ് ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം നടത്തി.ഡോക്ടർ അരുൺ പി ദാസ് മുഖ്യപ്രഭാഷണം നടത്തി.ജങ്ക് ഫുഡ് ആധിപത്യം നടത്തുന്ന ഈ കാലയളവിൽ മനുഷ്യശരീരത്തിന് ഉതകുന്ന ആഹാരരീതിയും വ്യായാമവും ജീവിതശൈലി ആകണമെന്ന് ഓർമിപ്പിച്ചു.ഹാർട്ട് ബീറ്റ്സ് കെയർ കൊച്ചിൻ സിയാല് നിൻറെ നേതൃത്വത്തിൽ നടത്തിയ സിപിആർ പ്രോഗ്രാമിൽ 50 കുട്ടികളും 3 അധ്യാപകരും പങ്കെടുത്തു പരിശീലനം നേടുകയുണ്ടായി വിദ്യാഭ്യാസത്തിൻറെ ഭാഗമായി നവീകരിച്ച ആധുനിക ശാസ്ത്ര ലാബുകൾ സജ്ജീകരിച്ച പഠന പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അധ്യയനം കൂടുതൽ മികവുറ്റതാക്കി മാറ്റി.പ്രകൃതിയെ തൊട്ടറിയുന്ന പുതു തലമുറയെ വാർത്തെടുക്കുന്ന അതിനായി ശാസ്ത്രപഠന യാത്രകൾ നടത്തിയിരുന്നു.[[പ്രമാണം:Stmarys32.jpg|thumb|stmarys32|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys32.jpg|257x257ബിന്ദു]]
*വർക്ക് എജുക്കേഷൻ.
*വർക്ക് എജുക്കേഷൻ.
വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടികളിൽ രൂപപ്പെടുന്നു ഈ അധ്യയനവർഷത്തിൽ പ്രവർത്തി പരിചയത്തിൽ മികവുറ്റ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിൽ നിന്നും ഉണ്ടായിരുന്നു .സ്വന്തമായി ഒരു നോട്ട് ബുക്ക് തയ്യാറാക്കി.തുടർന്ന് ജൂൺമാസത്തിൽ വർക്ക് എജുക്കേഷൻ ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺ ദി സ്പോട്ട് കോമ്പറ്റീഷൻ നടത്തുകയും ഒന്നാം സമ്മാനം കിട്ടിയ ഇനങ്ങളിൽ സമ്മാനം അർഹരായ കുട്ടികളെ സബ്ജില്ലാ മത്സരത്തിലും ജില്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തു.സബ്ജില്ലാ മത്സരത്തിൽ സെക്കൻഡ് ഓവറോൾ ലഭിച്ചു.വർക്ക് എജുക്കേഷൻ വിവിധ മേഖലകളുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസ്സിലും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിച്ചു. മുളപ്പിച്ച ചെറുപയർ സലാഡ്,വീടുകളിൽ സ്വന്തമായി പച്ചക്കറി നട്ടു വളർത്തുവാനും അതിനുള്ള പ്രോത്സാഹനവും നൽകി സോപ്പ് നിർമ്മാണം ഗ്രീറ്റിംഗ് കാർഡ് ഫ്ലവർ മേക്കിങ് എന്നിങ്ങനെ ക്ലാസ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു വെജിറ്റബിൾ സലാഡ് ഇങ്ങനെ പോഷകഗുണമുള്ള ആഹാരം സ്വന്തമായി നിർമ്മിക്കുവാൻ കുട്ടികൾ പ്രാപ്തരായി.വീടുകളിൽ സ്വന്തമായി പച്ചക്കറി നട്ടു വളർത്തുവാനും അതിനുള്ള പ്രോത്സാഹനവും നൽകി. സോപ്പ് നിർമ്മാണം ,ഗ്രീറ്റിംഗ് കാർഡ് ,ഫ്ലവർ മേക്കിങ് എന്നിങ്ങനെ ക്ലാസ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു.[[പ്രമാണം:Stmarys33.jpg|thumb|stmarys33|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys33.jpg]]

വരി 349: വരി 349:

* ഗീതസപര്യ.
* ഗീതസപര്യ.
2019 20 അധ്യയനവർഷത്തിലെ സംഗീതവുമായി ബന്ധപ്പെടുത്തിയുള്ള ദിനാചരണങ്ങളും ആഘോഷങ്ങളും കൃത്യമായി നടത്തിവരുന്നു.ജൂൺ 21 ലോക സംഗീത ദിനത്തിൻറെ ഭാഗമായി അസംബ്ലിയിൽ കുട്ടികളുടെ പല ശൈലിയിലുള്ള സംഗീത പരിപാടികൾ അവതരിപ്പിച്ചു കർണാടക സംഗീതത്തിന് സവിശേഷതകൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി വയലിനിൽ നവരാഗ വർണ്ണം എട്ടാം ക്ലാസ് വിദ്യാർത്ഥിനി വായിക്കുകയുണ്ടായി.പാശ്ചാത്യ സംഗീതത്തിൻറെ മേന്മ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇംഗ്ലീഷ് ഗാനവും അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികളെ സിംഫണിയുടെ മാസ്മരികത അനുഭവിപ്പിക്കുന്ന അതിനായി സിംഫണി രൂപത്തിലുള്ള ദേശഭക്തിഗാനം അവതരിപ്പിച്ചു.ഫീസ്റ്റ് ഭാഗമായി കുട്ടികൾ ഒന്നു ചേർന്ന് ഒരു കരോക്കെ ഗാനമേള അവതരിപ്പിക്കുകയുണ്ടായി.സംഗീതത്തിലെ ആധുനിക സംവിധാനങ്ങൾ സ്വയം ഉപയോഗപ്പെടുത്താൻ കുട്ടികളെ പ്രാപ്തരാക്കി. സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ സംഘ ഗാനം, മാപ്പിളപ്പാട്ട് ,ദേശഭക്തിഗാനം, അറബി ,മലയാളം ,ഉറുദു ,കന്നട പദ്യങ്ങൾ കവിത തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.ടാലൻറ് ലാബിനെ ഭാഗമായി കുട്ടികളുടെ വിവിധ സംഗീത പരിപാടികൾ നടത്തിയിരുന്നു.ക്ലാസുകളിൽ ഐസിടി സംവിധാന സഹായത്തോടുകൂടി കർണാടകസംഗീത ക്ലാസുകളും കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.ശിശു ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരത്തിൽ യുപി വിഭാഗത്തിന് എറണാകുളം ജില്ലയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുവാൻ സാധിച്ചു.സ്വാതന്ത്ര്യ ദിനവുമായി ബന്ധപെട്ടു നടത്തിയ ഗാനം മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.ഉപജില്ലാ മത്സരത്തിൽ ഉറുദു സംഘ ഗാനത്തിന് യുപി വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ജില്ലയിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 കുട്ടികളുടെ ഓണപ്പാട്ട് അസംബ്ലി ഗ്രൗണ്ടിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതിൻറെ ഭാഗമായി തന്നെ നൂറ് കുട്ടികളുടെ ശതാബ്ദി ഗാനം അവതരിപ്പിക്കുകയുണ്ടായി.മോണിംഗ് മെഡിറ്റേഷൻ ഭാഗമായി മ്യൂസിക് തെറാപ്പി യെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി സ്കൂൾ അസംബ്ലിയിൽ കരോക്കെ സംവിധാനം ഉപയോഗിച്ച് ഗാനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ കുട്ടികൾക്ക് സൃഷ്ടിക്കുകയുണ്ടായി.ഇത് കുട്ടികളെ ഊർജസ്വല റാക്കു വാനും വിദ്യാലയ അന്തരീക്ഷത്തെസംഗീത മുഖരിതം ആക്കുവാനും സാധിചച്ഛ.[[പ്രമാണം:Stmarys50.jpg|thumb|stmarys50|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys50.jpg]]
2019 20 അധ്യയനവർഷത്തിലെ സംഗീതവുമായി ബന്ധപ്പെടുത്തിയുള്ള ദിനാചരണങ്ങളും ആഘോഷങ്ങളും കൃത്യമായി നടത്തിവരുന്നു.ജൂൺ 21 ലോക സംഗീത ദിനത്തിൻറെ ഭാഗമായി അസംബ്ലിയിൽ കുട്ടികളുടെ പല ശൈലിയിലുള്ള സംഗീത പരിപാടികൾ അവതരിപ്പിച്ചു കർണാടക സംഗീതത്തിന് സവിശേഷതകൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി വയലിനിൽ നവരാഗ വർണ്ണം എട്ടാം ക്ലാസ് വിദ്യാർത്ഥിനി വായിക്കുകയുണ്ടായി.പാശ്ചാത്യ സംഗീതത്തിൻറെ മേന്മ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇംഗ്ലീഷ് ഗാനവും അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികളെ സിംഫണിയുടെ മാസ്മരികത അനുഭവിപ്പിക്കുന്ന അതിനായി സിംഫണി രൂപത്തിലുള്ള ദേശഭക്തിഗാനം അവതരിപ്പിച്ചു.ഫീസ്റ്റ് ഭാഗമായി കുട്ടികൾ ഒന്നു ചേർന്ന് ഒരു കരോക്കെ ഗാനമേള അവതരിപ്പിക്കുകയുണ്ടായി.സംഗീതത്തിലെ ആധുനിക സംവിധാനങ്ങൾ സ്വയം ഉപയോഗപ്പെടുത്താൻ കുട്ടികളെ പ്രാപ്തരാക്കി. സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ സംഘ ഗാനം, മാപ്പിളപ്പാട്ട് ,ദേശഭക്തിഗാനം, അറബി ,മലയാളം ,ഉറുദു ,കന്നട പദ്യങ്ങൾ കവിത തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.ടാലൻറ് ലാബിനെ ഭാഗമായി കുട്ടികളുടെ വിവിധ സംഗീത പരിപാടികൾ നടത്തിയിരുന്നു.ക്ലാസുകളിൽ ഐസിടി സംവിധാന സഹായത്തോടുകൂടി കർണാടകസംഗീത ക്ലാസുകളും കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.ശിശു ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരത്തിൽ യുപി വിഭാഗത്തിന് എറണാകുളം ജില്ലയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുവാൻ സാധിച്ചു.സ്വാതന്ത്ര്യ ദിനവുമായി ബന്ധപെട്ടു നടത്തിയ ഗാനം മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.ഉപജില്ലാ മത്സരത്തിൽ ഉറുദു സംഘ ഗാനത്തിന് യുപി വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ജില്ലയിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 കുട്ടികളുടെ ഓണപ്പാട്ട് അസംബ്ലി ഗ്രൗണ്ടിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതിൻറെ ഭാഗമായി തന്നെ നൂറ് കുട്ടികളുടെ ശതാബ്ദി ഗാനം അവതരിപ്പിക്കുകയുണ്ടായി.മോണിംഗ് മെഡിറ്റേഷൻ ഭാഗമായി മ്യൂസിക് തെറാപ്പി യെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി സ്കൂൾ അസംബ്ലിയിൽ കരോക്കെ സംവിധാനം ഉപയോഗിച്ച് ഗാനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ കുട്ടികൾക്ക് സൃഷ്ടിക്കുകയുണ്ടായി.ഇത് കുട്ടികളെ ഊർജസ്വല റാക്കു വാനും വിദ്യാലയ അന്തരീക്ഷത്തെസംഗീത മുഖരിതം ആക്കുവാനും സാധിചച്ഛ.[[പ്രമാണം:Stmarys50.jpg|thumb|stmarys50|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys50.jpg|241x241ബിന്ദു]]

വരി 357: വരി 357:

*യോഗാദിനം
*യോഗാദിനം
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു.[[പ്രമാണം:Stmary17.jpg|thumb|yogaday|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmary17.jpg]]
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു.[[പ്രമാണം:Stmary17.jpg|thumb|yogaday|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmary17.jpg|220x220ബിന്ദു]]
*ലോക ലഹരി വിരുദ്ധ ദിനം*
*ലോക ലഹരി വിരുദ്ധ ദിനം*
ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അ‍‍‍ഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി.[[പ്രമാണം:Stmary18 (2).jpg|thumb|kcbc anti drugs|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmary18_(2).jpg|പകരം=|ശൂന്യം]]

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728537" എന്ന താളിൽനിന്ന് ശേഖരിച്ചത്