"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →വൃത്തിയുള്ള ശുചിമുറികൾ |
||
| വരി 7: | വരി 7: | ||
== '''<big>വൃത്തിയുള്ള ശുചിമുറികൾ</big>''' == | == '''<big>വൃത്തിയുള്ള ശുചിമുറികൾ</big>''' == | ||
വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക | വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു.സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിട്ടുണ്ട്. ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി പ്രത്യേകം ടോയ്‌ലറ്റും സജ്ജമാക്കിയിരിക്കുന്നു. | ||
== '''<big>കുടിവെള്ള വിതരണം</big>''' == | == '''<big>കുടിവെള്ള വിതരണം</big>''' == | ||