"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24021 (സംവാദം | സംഭാവനകൾ)
F
24021 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
തൃശൂർ ജില്ലയിൽചാവക്കാട് വിദ്യഭ്യാസജില്ല വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യo കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ  പ്രകാശഗോപുരമായി, ശിരസ്സുയ൪ത്തി,പരിഷ്കാരത്തിൻ പുത്തൻ പരിവേഷമണിഞ്ഞ് നിലകൊള്ളുന്നു-അതിരുകളില്ലാത്ത വിജ്ഞാനവിസ്ഫോടനത്തിലേക്ക് ഓരോ കുുട്ടിയേയും കൈപിടിച്ചുയ൪ത്തിക്കൊണ്ട്,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമേഖലയിൽ തൊഴിൽ അനേഷിക്കുന്ന  അനേകം തലമുറകളെ വാ൪ത്തെടുത്തുകൊണ്ട് നാടിന്റെ മുഖഛായ മാറ്റുന്നതിൽ സുപ്രധാന  പങ്കുവഹിച്ച സരസ്വതീക്ഷേത്രമാണ് . മായന്നൂർ സെന്റ് തോമസ് വിദ്യാലയം .ജാതിമതവ൪ഗ്ഗവ൪ണ്ണവ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയഭേദമില്ലതെ, സമ്പന്നനെന്നോ ദരിദ്രനെന്നോ എന്ന വിഭാഗീയചിന്തകളില്ലാതെ  മാനവസംസ്കാരത്തിൻെറയും സമത്വത്തിൻെറയും  ചിന്തകളിലധിഷ്ഠിതമായ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്നതിൽ ദത്തശ്രദ്ധരാണ്  സ്കൂൾ മാനേജ്മെൻറും സ്റ്റാഫും. .ഓരോ വ്യക്തിയേയും  കായിക രംഗത്തും കലാരംഗത്തും സംസ്ഥാന-ദേശീയ നിലവാരത്തിൽ എത്താൻ പാകത്തിൽ വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂളിനു സാധിക്കുന്നുണ്ട്.അതിനു ചേരുന്ന രീതിയിൽ സ്കൂൾ കോമ്പൗണ്ട് അനുബന്ധ സ്ഥലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ മൂല്യബോധത്തിന് മുൻഗണന നൽകിക്കൊണ്ട് അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഒത്തൊരുമയോടെ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.  

== ചരിത്രം==
== ചരിത്രം ==
 
ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ . കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക് 100% വിജയം കരസ്ഥമാക്കിയ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിൻ്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/സെന്റ്_തോമസ്_എച്ച്_എസ്_മായന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്