ഉള്ളടക്കത്തിലേക്ക് പോവുക

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
==ഗണിത ക്ലബ്ബ്==
==ഗണിത ക്ലബ്ബ്==

[https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിത] ശാസ്ത്രത്തിലുള്ള [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D അറിവ്] വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക [https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിതം] രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.

[https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിത]ശാസ്ത്രത്തിലുള്ള [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D അറിവ്] വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ്ബ്  ലക്ഷ്യം വയ്ക്കുന്നത്.

'''ഗണിത ശാസ്ത്ര ക്ലബ്‌ 2021-22'''

'''ഗണിത ശാസ്ത്ര ക്ലബ്ബ് 2021-22'''

[https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിതം] കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.

[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിന]വുമായി ബന്ധപ്പെട്ട് [https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിത] ശാസ്ത്രജ്ഞരുടെ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ജീവചരിത്രവും] സംഭാവനകളും കുട്ടികൾ ഓൺലൈൻ  ആയി അവതരിപ്പിച്ചു. ക്ലബ്ബ് ഉദ്‌ഘാടനത്തിന് ശേഷം ഓൺലൈൻ ജ്യോമെട്രിക്കൽപാറ്റേൺ  നിർമ്മാണം ഹൈസ്കൂൾ  ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിത] ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.
<gallery>

[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിന]വുമായി ബന്ധപ്പെട്ട് ഗണിത ശാസ്ത്രജ്ഞരുടെ [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ജീവചരിത്രവും]സംഭാവനകളും കുട്ടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. ക്ലബ്ബ് ഉദ്‌ഘാടനത്തിന് ശേഷം ഓൺലൈൻ ജ്യോമെട്രിക്കൽപാറ്റേൺ നിർമ്മാണം ഹൈസ്കൂൾ  ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. ഗണിത ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.
<gallery>
പ്രമാണം:13055 maths10.jpeg
പ്രമാണം:13055 maths10.jpeg
പ്രമാണം:13055 maths9.jpeg
പ്രമാണം:13055 maths9.jpeg

05:50, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്

ഗണിതശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നത്.

ഗണിത ശാസ്ത്ര ക്ലബ്ബ് 2021-22

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.

വായനദിനവുമായി ബന്ധപ്പെട്ട് ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രവുംസംഭാവനകളും കുട്ടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. ക്ലബ്ബ് ഉദ്‌ഘാടനത്തിന് ശേഷം ഓൺലൈൻ ജ്യോമെട്രിക്കൽപാറ്റേൺ നിർമ്മാണം ഹൈസ്കൂൾ  ക്ലാസ്സുകളിൽ നടത്തി. കുട്ടികളിൽ നിന്ന് മികച്ചപങ്കാളിത്തം ഉണ്ടായിരുന്നു. ഗണിത ആശയങ്ങൾ ഉൾകൊള്ളിച്ച ഗണിത ഗാനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 2021-22 ശാസ്ത്രരംഗം പരിപാടിയിൽ ഗണിതാശയ അവതരണത്തിൽ സബ്ജില്ലാതലം രണ്ടാം സ്ഥാനം പത്താം ക്ലാസ്സിലെ റിൻഷാ ഷെറിൻ കരസ്ഥമാക്കി.

ഗണിത ക്ലബ്ബ് കഴിഞ്ഞ കാല പ്രവർത്തങ്ങൾ അറിയുവാൻ ഇവിടെ സന്ദർശിക്കുക