"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12058 (സംവാദം | സംഭാവനകൾ)
No edit summary
12058 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ==
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ==

ജൂലൈ 5 ബഷീർ ദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി, LP, UP, HS,HSS വിഭാഗങ്ങളിലായി ബഷീർ അനുസ്മരണം, ബഷീർ ദിന ക്വിസ് മത്സരം, പ്രസംഗം,ചിത്രരചന, പ്രച്ഛന്ന വേഷം, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം, നാടകീകരണം, ബഷീർ - വീഡിയോ പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

ഓണാഘോഷത്തിൻ്റെ ഭാഗമായി ഓൺലൈൻ പൂക്കളമത്സരം നടത്തി .ഓണപ്പാട്ട്, ഓണച്ചൊല്ല് എന്നിവ ശേഖരിച്ച് പങ്കുവച്ചു.ക്ലാസ് ഗ്രൂപ്പുകളിൽ നിശ്ചിതദിവസം കുട്ടികളുടെ കലാസൃഷ്ടികൾ കൾ പങ്കുവെക്കാനും ആസ്വദിക്കാനും അവസരം നൽകുന്നു.

സപ്തംബർ അഞ്ചിന് ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള  പരിപാടികൾ നടത്തി. പ്രഭാഷണം,ആശംസ സന്ദേശം തയ്യാറാക്കൽ, ജീവചരിത്രക്കുറിപ്പ്  അവതരിപ്പിക്കൽ എന്നിവ നടന്നു.

സെപ്റ്റംബർ 16-ന് ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി.