"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]> | ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്..[[ജി.യു.പി.എസ് മുഴക്കുന്ന്/പഠന സഹായ വിതരണം|കൂടുതൽ അറിയാൻ>>>]]> | ||
== '''ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ''' == | == '''ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ''' == | ||
ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു.. | ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു.. | ||
പൊതുസമൂഹത്തെ വളരെയെളുപ്പത്തിൽ വിദ്യാലയവുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം... ഇന്നിന്റെ തലമുറകൾ സോഷ്യൽ മീഡിയയെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ട് അവയിലെ നന്മകൾ സ്വീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആണ് സ്റ്റാഫ് കൗൺസിലും പി.ടി.എയും തീരുമാനിച്ചത്.. അത്തരമൊരു നിർദ്ദേശത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയയുടെ വിവിധ രൂപങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുവാൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു.. അതിനെ തുടർന്ന് യൂട്യൂബ്, ഫേസ്ബുക്ക് ,വാട്സപ്പ് എന്നീ പ്ലാറ്റ്ഫോമുകൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ നോട്ടീസ് ബോർഡ് ആക്കുവാൻ ഞങ്ങൾ തീരുമാനിച്ചു... ഫോട്ടോകൾ, വീഡിയോകൾ, മറ്റ് അറിയിപ്പുകൾ എന്നിവ പ്രസ്തുത പ്ലാറ്റ്ഫോമുകളിലെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത് സമൂഹത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു... | പൊതുസമൂഹത്തെ വളരെയെളുപ്പത്തിൽ വിദ്യാലയവുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം... ഇന്നിന്റെ തലമുറകൾ സോഷ്യൽ മീഡിയയെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ട് അവയിലെ നന്മകൾ സ്വീകരിച്ച് സ്കൂൾ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആണ് സ്റ്റാഫ് കൗൺസിലും പി.ടി.എയും തീരുമാനിച്ചത്.. അത്തരമൊരു നിർദ്ദേശത്തെ പിന്തുടർന്ന് സോഷ്യൽ മീഡിയയുടെ വിവിധ രൂപങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ ഉൾക്കൊള്ളിക്കുവാൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു.. അതിനെ തുടർന്ന് യൂട്യൂബ്, ഫേസ്ബുക്ക് ,വാട്സപ്പ് എന്നീ പ്ലാറ്റ്ഫോമുകൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ നോട്ടീസ് ബോർഡ് ആക്കുവാൻ ഞങ്ങൾ തീരുമാനിച്ചു... ഫോട്ടോകൾ, വീഡിയോകൾ, മറ്റ് അറിയിപ്പുകൾ എന്നിവ പ്രസ്തുത പ്ലാറ്റ്ഫോമുകളിലെ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഇത് സമൂഹത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു... | ||