"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
തൃശൂർ ജില്ലയിൽചാവക്കാട് വിദ്യഭ്യാസജില്ല വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യo കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.

== ചരിത്രം ==
== ചരിത്രം==
1938 മെയ് 30ന‍്,21 കുട്ടികളോടുകൂടിയാണ‍് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റ൪ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപക൯.സെന്റ്‍ തോമസ് ലോവ൪ സെക്കന്ഡറി സ്‍കൂൾ എന്നാണ‍് ആദ്യകാലത്ത‍് അറിയപ്പെട്ടിരുന്നത്.തുടക്കത്തിൽ വിദ്യാര്ത്ഥികളിൽ നിന്ന് ഫീസ് പിരിച്ചെടുത്താണ‍് അദ്ധ്യാപക൪ക്ക‍് ശമ്പളം നൽകിയിരുന്നത്.വളരെ ദൂരെ നിന്ന‍് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികൾ അന്ന് സ്‍കൂളിൽ എത്തിയിരുന്നത്.അന്ന് ഈ ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.‍‍പിന്നീട് 1953ൽ  ഹൈസ്ക്കൂളായും  2010ൽ ഹയ൪ സെക്ക൯ഡറി സ്ക്കൂളായി ഉയ൪ത്തുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
 
ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ . കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക്100% വിജയം കരസ്ഥമാക്കിയ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിൻ്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
 
ഒരു അവികസിത പ്രദേശമായി പൊതുവിൽ അറിയപ്പെടുന്ന തലപ്പിള്ളി താലൂക്കിലെ ഈ കൊച്ചു ഗ്രാമത്തിൽ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ  84 വർഷം പിന്നിടുമ്പോൾ വിജയകിരീടങ്ങൾ ഒന്നൊന്നായി കീഴടക്കി മുന്നേറുകയാണ്. തൃശ്ശൂർ ജില്ലയുടെ  വടക്കേ അതിർത്തിയാണ്  മായന്നൂർ. തൊട്ടടുത്ത് പാലക്കാട് ജില്ല .പുഴകളും മലനിരകളും വയലോരങ്ങളും കൊണ്ട് സമ്പന്നമായ കൊച്ചുഗ്രാമം. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒറ്റക്കെട്ടായിനിന്ന് വിജയങ്ങൾ കൊയ്തെടുത്തപ്പോൾ മായന്നൂർ സെൻതോമസ് ഹൈസ്കൂളിൻ്റെ ചരിത്രത്തിലെ സുവർണ അധ്യായമായി അത് മാറി . മുക്കാൽ നൂറ്റാണ്ടു മുൻപ് മായന്നൂർ പ്രദേശത്ത് താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും ഹൈന്ദവരായിരുന്നു. വളരെ കുറച്ച് ക്രിസ്ത്യാനികൾ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൈസ്തവ ദേവാലയം ഇവിടെ ഉണ്ടായിരുന്നില്ല. കിലോമീറ്ററുകൾ അകലെയുള്ള മുള്ളൂർക്കര യിലേക്കാണ് ക്രിസ്ത്യാനികൾ ബലിയർപ്പിക്കാൻ പോയിരുന്നത്. പിന്നീട് കുറച്ചുപേർ ചേർന്ന് സ്ഥലം വാങ്ങി പള്ളി പണിതു. എന്നിരുന്നാലും ബലിയർപ്പണത്തിന് അംഗീകാരം ലഭിച്ചില്ല . ഈ സാഹചര്യത്തിലാണ് ഒരു പള്ളിക്കൂടം എന്ന ആശയം ആവിർഭവിക്കുന്നത്. അക്കാലത്ത് മായന്നൂരിലെ കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി തിരുവില്ലാമലയിലേക്കും ഒറ്റപ്പാലത്തേക്കുമാണ് പോയിരുന്നത്. 1938 മെയ് മുപ്പതാം തീയതി പള്ളിയുടെ പൂമുഖത്ത്  നാലര ക്ലാസ് ആരംഭിച്ചു. തുടക്കത്തിൽ 11 ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 21 കുട്ടികളാണ് ഉണ്ടായിരുന്നത്. സെൻ്റ് തോമസ് ലോവർ പ്രൈമറി എന്നായിരുന്നു ആ വിദ്യാലയത്തിന് പേര് നൽകിയത്. പിന്നീട് അഞ്ചാംക്ലാസ് തുടങ്ങിയപ്പോൾ  പള്ളിയുടെയും സ്കൂളിൻ്റേയും ചുമതല വഹിക്കുന്തിനായി ഒരു വൈദികനെ അനുവദിച്ചു തരണമെന്ന് എന്ന് രൂപതയിൽ ആവശ്യപ്പെട്ടു. അതിൻറെ ഫലമായി ഫാദർ എൻ എ തേലപ്പിള്ളി ആദ്യത്തെ പ്രധാന അദ്ധ്യാപകനായി നിയമിക്കപ്പെട്ടു .സുമനസ്സുകളുടെ സഹായത്തോടെ ലഭിച്ച ഭൂമിയിൽ ഒരു വിദ്യാലയം പണിയുകയും1956 ൽ ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ചിറങ്ങുകയും ചെയ്തു. മായന്നൂരിന് സ്വന്തമായി ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിൻ്റെ പൂർത്തീകരണമായിരുന്നത് . 21 കുട്ടികളുമായി ആരംഭിച്ച സെൻ്റ്തോമസ് ലോവർ പ്രൈമറി സ്കൂൾ ഇന്ന് ഹയർ സെക്കൻഡറി സ്കൂൾ ആണ് .യു പി, എച്ച് .എസ്, എച്ച് .എസ്. എസ് , എന്നീ മൂന്ന് വിഭാഗങ്ങളായി ആയി ഏകദേശം 1650 വിദ്യാർത്ഥികളും 60 അധ്യാപകരും ആറ് അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. യാത്രാസൗകര്യം പരിമിതമായ മായന്നൂരിലെ  മക്കൾക്ക്  ഉയർന്ന വിദ്യാഭ്യാസം ഇവിടെ നിന്ന് തന്നെ ലഭിക്കണംഎന്ന എന്ന ലക്ഷ്യത്തോടെ 2010 -11  വർഷത്തിൽ ഹയർസെക്കൻഡറി ആരംഭിച്ചു.  രക്ഷാകർത്താക്കളുടെ ശക്തമായ പിന്തുണ മൂലം അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ പഠനമികവി ലും പാഠ്യേതര മികവിലും മുന്നിട്ടുനിൽക്കുന്നു. ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സമ്മാനിക്കുന്നഈ സരസ്വതീ ക്ഷേത്രം , നാടി ൻറെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കു ന്ന അനേകംപുതിയ തലമുറകളെ  സമൂഹത്തിന് സമ്മാനിക്കും, തീർച്ച.
 
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
*സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
'''*'''  കലാമത്സരങ്ങൾ
*വിവിധ കായിക പരിശീലനങ്ങള്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ്
* ജെ ആർ സി
* സോഷ്യൽ സയ൯സ് ക്ളബ്
* ഹെൽത്ത് ക്ളബ്
* സേഫ്റ്റി  ക്ളബ്
* എന൪ജി  ക്ളബ്
* എക്കൊ  ക്ളബ്
* ഹിന്ദി  ക്ളബ്
* ഇംഗ്ലീഷ്  ക്ളബ്
* ചോദ്യ ഉത്തരമേള

== മാനേജ്മെന്റ് ==
*വിവിധ കായിക പരിശീലനങ്ങൾ 
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാസാഹിത്യ വേദി.
*വിവിധ കലാ മത്സരങ്ങൾ
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ലിറ്റിൽ കൈറ്റ്സ് ക്ലബ് 
*ജെ ആർ സി
*സോഷ്യൽ സയ൯സ് ക്ലബ് 
*ഹെൽത്ത് ക്ലബ് 
*സേഫ്റ്റി ക്ലബ് 
*എന൪ജി ക്ലബ് 
*ഇക്കൊ ക്ലബ് 
*ഹിന്ദി  ക്ലബ് 
*ഇംഗ്ലീഷ് ക്ലബ് 
*ചോദ്യ ഉത്തരമേള
 
==മാനേജ്മെന്റ്==
തൃശ്ശൂ൪ അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ്  മാനേജറായും പ്രവർത്തിക്കുന്നു.

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1938-1939
|1938-1939
| ശ്രീ.കറുപ്പന്.സി.കെ
|ശ്രീ.കറുപ്പന്.സി.കെ
|-
|-
|1939-
|1939-
| ഫാ.എല്.എ.തേലപ്പിള്ളി
|ഫാ.എല്.എ.തേലപ്പിള്ളി
|-
|-
|1942
|1942
| ശ്രീ.എം.ഗോപാലമാരാര്
|ശ്രീ.എം.ഗോപാലമാരാര്
|-
|-
|1959-1975
|1959-1975
| ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
|ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
|-
|-
|1975-1989
|1975-1989
| ശ്രീ.കെ.റ്റി.ചേറുണ്ണി
|ശ്രീ.കെ.റ്റി.ചേറുണ്ണി
|-
|-
|1989-96
|1989-96
| ശ്രീ ജോയ്ക്കുട്ടി പടിയറ
|ശ്രീ ജോയ്ക്കുട്ടി പടിയറ
|-
|-
|1996-2000
|1996-2000
| ശ്രീമതി.വി.ഐ.ലില്ലി
|ശ്രീമതി.വി.ഐ.ലില്ലി
|-
|-
|2000-2002
|2000-2002
| ശ്രീമതി.ലൂസി.സി.കെ
|ശ്രീമതി.ലൂസി.സി.കെ
|-
|-
|2002-2006
|2002-2006
| ശ്രീ.രാജന്.പി. ജോണ്
|ശ്രീ.രാജന്.പി. ജോണ്
|-
|-
|2006-2008
|2006-2008
| ശ്രീ.വര്ഗ്ഗീസ്.പി.ഒ
|ശ്രീ.വര്ഗ്ഗീസ്.പി.ഒ
|-
|-
|2008-2010
|2008-2010
|ശ്രീ.തോമസ് ജോർജ്ജ്.കെ
|ശ്രീ.തോമസ് ജോർജ്ജ്.കെ
|-
|-
| 2010  -2012
|2010  -2012
| ശ്രീമതി.ലീന എ ഒ
|ശ്രീമതി.ലീന എ ഒ
|-
|-
|2012-2014
|2012-2014
വരി 143: വരി 148:
|-
|-
|2016-2021
|2016-2021
|സി വി ജോൺസൺ  
|സി വി ജോൺസൺ
|-
|-
|2021      
|2021
|ഡയസ് എം കുര്യാക്കോസ്
|ഡയസ് എം കുര്യാക്കോസ്
|-
|-
|
| colspan="2" |
|
|-
|
|
|-
|
|
|-
|
|
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*
*
*
*
വരി 168: വരി 163:
==വഴികാട്ടി==
==വഴികാട്ടി==
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള''' .'''മാർഗങ്ങൾ'''  

* തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ  
*തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ
* പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക
*പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക
   
{{#multimaps:10.747635202696909, 76.3914539517213    | zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:37, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച് എസ് മായന്നൂർ
സെന്റ് തോമസ് എച് എസ് എസ് മായന്നൂർ
വിലാസം
മായന്നൂർ

സെൻറ് തോമസ് എച് എസ് എസ് , മായന്നൂർ
,
മായന്നൂർ പി.ഒ.
,
679105
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04884 286060
ഇമെയിൽstthomasschoolmayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24021 (സമേതം)
എച്ച് എസ് എസ് കോഡ്08167
യുഡൈസ് കോഡ്32071301304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ700
പെൺകുട്ടികൾ472
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡയസ് എം കുരിയാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ജിലു സ്കറിയ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ സുജിത്
അവസാനം തിരുത്തിയത്
09-03-202224021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിൽചാവക്കാട് വിദ്യഭ്യാസജില്ല വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ‍് സെന്റ് തോമസ് എച്ച് എസ് മായന്നൂർ.പരിശുദ്ധിയും ശാന്തതയും നിറഞ്ഞ ഗ്രാമീണാന്തരീക്ഷവും ഭാരതപ്പുഴയുടെ സാമീപ്യo കൊണ്ട് അനുഗൃഹീതമാണ‍് ഈ വിദ്യാലയം.

ചരിത്രം

ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും വളക്കൂറുള്ള തടപ്രദേശത്ത് തല ഉയർത്തി നിൽക്കുന്ന മായന്നൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ . കഴിഞ്ഞ അധ്യയന വർഷവും എസ്എസ്എൽസി ക്ക്100% വിജയം കരസ്ഥമാക്കിയ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉള്ള ഈ വിദ്യാലയം 84 വർഷമായി ആയിരകണക്കിന് കുഞ്ഞു മക്കളിൽ അറിവിൻ്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് കൊണ്ടാഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ഒരു അവികസിത പ്രദേശമായി പൊതുവിൽ അറിയപ്പെടുന്ന തലപ്പിള്ളി താലൂക്കിലെ ഈ കൊച്ചു ഗ്രാമത്തിൽ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ  84 വർഷം പിന്നിടുമ്പോൾ വിജയകിരീടങ്ങൾ ഒന്നൊന്നായി കീഴടക്കി മുന്നേറുകയാണ്. തൃശ്ശൂർ ജില്ലയുടെ  വടക്കേ അതിർത്തിയാണ്  മായന്നൂർ. തൊട്ടടുത്ത് പാലക്കാട് ജില്ല .പുഴകളും മലനിരകളും വയലോരങ്ങളും കൊണ്ട് സമ്പന്നമായ കൊച്ചുഗ്രാമം. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒറ്റക്കെട്ടായിനിന്ന് വിജയങ്ങൾ കൊയ്തെടുത്തപ്പോൾ മായന്നൂർ സെൻതോമസ് ഹൈസ്കൂളിൻ്റെ ചരിത്രത്തിലെ സുവർണ അധ്യായമായി അത് മാറി . മുക്കാൽ നൂറ്റാണ്ടു മുൻപ് മായന്നൂർ പ്രദേശത്ത് താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും ഹൈന്ദവരായിരുന്നു. വളരെ കുറച്ച് ക്രിസ്ത്യാനികൾ മാത്രമാണ് ഉണ്ടായിരുന്നത്. ക്രൈസ്തവ ദേവാലയം ഇവിടെ ഉണ്ടായിരുന്നില്ല. കിലോമീറ്ററുകൾ അകലെയുള്ള മുള്ളൂർക്കര യിലേക്കാണ് ക്രിസ്ത്യാനികൾ ബലിയർപ്പിക്കാൻ പോയിരുന്നത്. പിന്നീട് കുറച്ചുപേർ ചേർന്ന് സ്ഥലം വാങ്ങി പള്ളി പണിതു. എന്നിരുന്നാലും ബലിയർപ്പണത്തിന് അംഗീകാരം ലഭിച്ചില്ല . ഈ സാഹചര്യത്തിലാണ് ഒരു പള്ളിക്കൂടം എന്ന ആശയം ആവിർഭവിക്കുന്നത്. അക്കാലത്ത് മായന്നൂരിലെ കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു വേണ്ടി തിരുവില്ലാമലയിലേക്കും ഒറ്റപ്പാലത്തേക്കുമാണ് പോയിരുന്നത്. 1938 മെയ് മുപ്പതാം തീയതി പള്ളിയുടെ പൂമുഖത്ത്  നാലര ക്ലാസ് ആരംഭിച്ചു. തുടക്കത്തിൽ 11 ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 21 കുട്ടികളാണ് ഉണ്ടായിരുന്നത്. സെൻ്റ് തോമസ് ലോവർ പ്രൈമറി എന്നായിരുന്നു ആ വിദ്യാലയത്തിന് പേര് നൽകിയത്. പിന്നീട് അഞ്ചാംക്ലാസ് തുടങ്ങിയപ്പോൾ  പള്ളിയുടെയും സ്കൂളിൻ്റേയും ചുമതല വഹിക്കുന്തിനായി ഒരു വൈദികനെ അനുവദിച്ചു തരണമെന്ന് എന്ന് രൂപതയിൽ ആവശ്യപ്പെട്ടു. അതിൻറെ ഫലമായി ഫാദർ എൻ എ തേലപ്പിള്ളി ആദ്യത്തെ പ്രധാന അദ്ധ്യാപകനായി നിയമിക്കപ്പെട്ടു .സുമനസ്സുകളുടെ സഹായത്തോടെ ലഭിച്ച ഭൂമിയിൽ ഒരു വിദ്യാലയം പണിയുകയും1956 ൽ ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ചിറങ്ങുകയും ചെയ്തു. മായന്നൂരിന് സ്വന്തമായി ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിൻ്റെ പൂർത്തീകരണമായിരുന്നത് . 21 കുട്ടികളുമായി ആരംഭിച്ച സെൻ്റ്തോമസ് ലോവർ പ്രൈമറി സ്കൂൾ ഇന്ന് ഹയർ സെക്കൻഡറി സ്കൂൾ ആണ് .യു പി, എച്ച് .എസ്, എച്ച് .എസ്. എസ് , എന്നീ മൂന്ന് വിഭാഗങ്ങളായി ആയി ഏകദേശം 1650 വിദ്യാർത്ഥികളും 60 അധ്യാപകരും ആറ് അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. യാത്രാസൗകര്യം പരിമിതമായ മായന്നൂരിലെ  മക്കൾക്ക്  ഉയർന്ന വിദ്യാഭ്യാസം ഇവിടെ നിന്ന് തന്നെ ലഭിക്കണംഎന്ന എന്ന ലക്ഷ്യത്തോടെ 2010 -11  വർഷത്തിൽ ഹയർസെക്കൻഡറി ആരംഭിച്ചു.  രക്ഷാകർത്താക്കളുടെ ശക്തമായ പിന്തുണ മൂലം അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾ പഠനമികവി ലും പാഠ്യേതര മികവിലും മുന്നിട്ടുനിൽക്കുന്നു. ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സമ്മാനിക്കുന്നഈ സരസ്വതീ ക്ഷേത്രം , നാടി ൻറെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കു ന്ന അനേകംപുതിയ തലമുറകളെ  സമൂഹത്തിന് സമ്മാനിക്കും, തീർച്ച.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ‍് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
  • വിവിധ കായിക പരിശീലനങ്ങൾ 
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • വിവിധ കലാ മത്സരങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ് ക്ലബ് 
  • ജെ ആർ സി
  • സോഷ്യൽ സയ൯സ് ക്ലബ് 
  • ഹെൽത്ത് ക്ലബ് 
  • സേഫ്റ്റി ക്ലബ് 
  • എന൪ജി ക്ലബ് 
  • ഇക്കൊ ക്ലബ് 
  • ഹിന്ദി ക്ലബ് 
  • ഇംഗ്ലീഷ് ക്ലബ് 
  • ചോദ്യ ഉത്തരമേള

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപതയാണ‍് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938-1939 ശ്രീ.കറുപ്പന്.സി.കെ
1939- ഫാ.എല്.എ.തേലപ്പിള്ളി
1942 ശ്രീ.എം.ഗോപാലമാരാര്
1959-1975 ശ്രീ.ജോര്ജ്ജ് മാ‍ഞ്ഞൂരാന്
1975-1989 ശ്രീ.കെ.റ്റി.ചേറുണ്ണി
1989-96 ശ്രീ ജോയ്ക്കുട്ടി പടിയറ
1996-2000 ശ്രീമതി.വി.ഐ.ലില്ലി
2000-2002 ശ്രീമതി.ലൂസി.സി.കെ
2002-2006 ശ്രീ.രാജന്.പി. ജോണ്
2006-2008 ശ്രീ.വര്ഗ്ഗീസ്.പി.ഒ
2008-2010 ശ്രീ.തോമസ് ജോർജ്ജ്.കെ
2010 -2012 ശ്രീമതി.ലീന എ ഒ
2012-2014 ശ്രീമതി.റോസമ്മ സി ഐ
2014-2016 എം പീതാംബരൻ
2016-2021 സി വി ജോൺസൺ
2021 ഡയസ് എം കുര്യാക്കോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള .മാർഗങ്ങൾ

  • തൃശൂർ ജില്ലയിലെ ചേലക്കര -പഴയന്നൂർ റൂട്ടിൽ കായംപൂവം തിരിഞ്ഞു കൊണ്ടാഴി വഴി മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ
  • പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്നും ചേലക്കര റൂട്ടിൽ 4 കിലോമീറ്റര് അകലെ മായന്നൂർകാവ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അക