"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഗോ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഗോ കൊറോണ ഗോ എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഗോ കൊറോണ ഗോ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗോ കൊറോണ ഗോ


ഒന്നിച്ചുണരു ഒന്നിച്ചുയരൂ
തളരുകയ്യിലാ തകർത്തുകയില്ല
പഠിച്ച പണികൾ പതിനെട്ടുടുത്ത
പൊരുതും നമ്മൾ നിന്നോട്
നിപ്പായെയകറ്റിയത് കണ്ടില്ലേ
പാഠം നീ പഠിച്ചില്ലേ
പോകു പോകു അകലേക്ക്
കേരള മക്കളെ മുന്നിൽ നിന്ന്
ജാഗ്രതയോടെ ധീരതയോടെ
പൊരുതും നമ്മൾ നിന്നോട്
ഗോ കൊറോണ ഗോ
ഗോ കൊറോണ ഗോ

 

വൈഷ്ണവ് കെ പി
4 മുണ്ടേരി എൽപി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത