"ഗവ. വെൽഫെയർ യൂ.പി.സ്കൂൾ/ചരിത്രം/ കൂടുതൽ വായിക്കുക/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38737UP (സംവാദം | സംഭാവനകൾ)
No edit summary
38737UP (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-03-09 at 8.21.27 PM.jpg|ലഘുചിത്രം|മുഖ്യമന്ത്രി സ്കൂൾ കെട്ടിടംഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:WhatsApp Image 2022-01-15 at 7.40.00 PM.jpg|ലഘുചിത്രം|

]]
]]
[[പ്രമാണം:WhatsApp Image 2022-03-09 at 8.23.56 PM.jpg|ലഘുചിത്രം|ഫലകം അനാച്ഛാദനം]]
[[പ്രമാണം:WhatsApp Image 2022-03-09 at 8.23.56 PM.jpg|ലഘുചിത്രം|ഫലകം അനാച്ഛാദനം,എം.എൽ.. ശ്രീ.ജനീഷ് കുമാർ ]]
[[പ്രമാണം:WhatsApp Image 2022-03-09 at 8.21.27 PM.jpg|ലഘുചിത്രം|മുഖ്യമന്ത്രി സ്കൂൾ കെട്ടിടംഉദ്ഘാടനം ചെയ്യുന്നു]]
 
കാലാകാലങ്ങളിൽ മാറി വന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോന്നി എം.എൽ.എ. ആയിരുന്ന '''ശ്രീ. അടൂർ പ്രകാശ്''' ഹൈടെക് കെട്ടിട നിർമ്മാണത്തിനായി സ്കൂളിന്റെ പേര് നിർദ്ദേശിക്കുകയും തുടർന്ന് '''എം.എൽ.എ. ആയ ശ്രീ.ജനീഷ് കുമാർ''' നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. '''2020 സെപ്റ്റംബർ 14''' ന്നടന്ന ഓൺലൈൻ പ്രോഗ്രാമിൽ ബഹു. മുഖ്യമന്ത്രി '''ശ്രീ. പിണറായി വിജയൻ''' സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. '''എം.എൽ.എ. ശ്രീ.ജനീഷ് കുമാർ''' ഫലകം അനാഛാദനം നടത്തി.

ഈ സ്കൂൾ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ആദ്യ വിദ്യാർഥി ആണ് '''ശ്രീ കൊടുന്തറയിൽ ഭാനു.'''

[[പ്രമാണം:WhatsApp Image 2022-03-09 at 8.23.57 PM.jpg|ലഘുചിത്രം|ഉദ്ഘാടന സമ്മേളനം]]
[[പ്രമാണം:WhatsApp Image 2022-03-09 at 8.23.57 PM.jpg|ലഘുചിത്രം|ശ്രീ.ജിജോ മോഡി, ജില്ലാ പഞ്ചായത്തംഗം]]
[[പ്രമാണം:WhatsApp Image 2022-03-09 at 8.21.39 PM.jpg|ലഘുചിത്രം|ഉദ്ഘാടന സമ്മേളനം]]

[[പ്രമാണം:WhatsApp Image 2022-03-09 at 8.21.40 PM.jpg|ലഘുചിത്രം|.]]

സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത് 72 സെന്റ് സ്ഥലത്താണ്. ആദ്യകാലത്ത് ദൂരസ്ഥലങ്ങളിൽ നിന്ന് നിയമിതരാകുന്ന അധ്യാപകർക്ക് താമസ സൗകര്യം ഒരുക്കുക എന്ന ഉദ്ദേശ്യത്തിൽ ക്വാർട്ടേഴ്സ് നിർമ്മാണത്തിനായി 20 സെന്റ് സ്ഥലം വാങ്ങി. എന്നാൽ നിർമ്മാണം നടന്നില്ല. ആ സ്ഥലത്ത് SMC യുടെ നേതൃത്വത്തിൽ വാഴക്കൃഷി നടത്തി അവിടെ നിന്ന് ലഭിക്കുന്ന വാഴക്കുലകൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.