എസ്.സി. വി.എൽ.പി.എസ്.കൊടുമൺ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:04, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→2021-22 ലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
(പ്രവർത്തനങ്ങൾ) |
|||
വരി 5: | വരി 5: | ||
=== 2021-22 ലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ === | === 2021-22 ലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ === | ||
കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ പഠനം തുടരുന്ന സാഹര്യത്തിൽ, സ്കൂൾ വെർച്വൽ പ്രവേശനോത്സവം ബഹു ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കുകയും ,കുട്ടികൾ അക്ഷര ജ്യോതി തെളിയിച്ച് പുതിയ അധ്യയന വർഷത്തിലേക്ക് കടന്നു.ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന 18 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നല്കി പഠനം ഉറപ്പാക്കി. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിച്ചു വരുന്നു. പരിസ്ഥി ദിനം, സമുദ്ര ദിനം, വായന ദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം , വീടൊരു വിദ്യാലയം, ഓണാഘോഷം, അധ്യാപക ദിനം, ഓസോൺ ദിനം,, ഗാന്ധി ജയന്തി, തിരികെ സ്കൂളിലേക്ക്, കേരളപ്പിറവി, ക്രിസ്മസ്- ന്യൂ ഇയർ എന്നിവ ഓൺലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ചു. സർഗ്ഗ പരിപാടികൾ, ക്വിസ്സ് മത്സരങ്ങൾ ,രചന മത്സരങ്ങൾ എന്നിവയിലും കുട്ടികളും സജീവമായി പങ്കെടുത്തു വരുന്നു.പഞ്ചായത്ത് തല യുറീക്ക വിജ്‍ഞാനോത്സവത്തിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വെച്ചു. സീഡ് - സീസൺ വാച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ പഠനം തുടരുന്ന സാഹര്യത്തിൽ, സ്കൂൾ വെർച്വൽ പ്രവേശനോത്സവം ബഹു ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കുകയും ,കുട്ടികൾ അക്ഷര ജ്യോതി തെളിയിച്ച് പുതിയ അധ്യയന വർഷത്തിലേക്ക് കടന്നു.ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന 18 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നല്കി പഠനം ഉറപ്പാക്കി. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിച്ചു വരുന്നു. പരിസ്ഥി ദിനം, സമുദ്ര ദിനം, വായന ദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം , വീടൊരു വിദ്യാലയം, ഓണാഘോഷം, അധ്യാപക ദിനം, ഓസോൺ ദിനം,, ഗാന്ധി ജയന്തി, തിരികെ സ്കൂളിലേക്ക്, കേരളപ്പിറവി, ക്രിസ്മസ്- ന്യൂ ഇയർ, റിപ്പബ്ലിക് ദിനം, മാതൃഭാഷ ദിനം, ശാസ്ത്ര ദിനം,ദേശീയ സുരക്ഷ ദിനം എന്നിവ ഓൺലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ചു. സർഗ്ഗ പരിപാടികൾ, ക്വിസ്സ് മത്സരങ്ങൾ ,രചന മത്സരങ്ങൾ എന്നിവയിലും കുട്ടികളും സജീവമായി പങ്കെടുത്തു വരുന്നു.പഞ്ചായത്ത് തല യുറീക്ക വിജ്‍ഞാനോത്സവത്തിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വെച്ചു. സീഡ് - സീസൺ വാച്ച് , മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. |