"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസസഭ 1935 - ൽ സ്ഥാപിച്ചതാണ് അവർ ലേഡീസ് കോൺവെൻറ് എൽ.പി.സ്കൂൾ. 1941 - ൽ ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ ആയി അംഗീകാരം ലഭിച്ചു. 1960- ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിഞ്ഞു ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി രൂപം കോണ്ടു . 2014 -ൽ ഹയർ സെക്കന്ററി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ബയോ മാക്‌സും കമ്പ്യൂട്ടർ സയൻസും വിഭാഗങ്ങൾ ആണ് ഇവിടെയുള്ളത്. പ്രിൻസിപ്പൾ സിസ്റ്റർ ലിസി ചക്കാലക്കൽ എഫ്. എം. എം ആണ് . | ||