"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 91: വരി 91:
സ്കൂളിലെത്തുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ അച്ചടക്കം പരിശോധിക്കുന്നതിനുമായി സ്കൂളിൽ ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും പ്രയോജനപ്പെടുന്നു. ഏകീകൃതക്യാമറ നിരീക്ഷണത്തിലൂടെ ഹെഡ്മാസ്റ്റർക്ക് ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ വിദ്യാലയത്തിലെ വരാന്തയും ക്ലാസ് മുറികളും ഒപ്പം ഗ്രൗണ്ട് നിരീക്ഷിക്കുന്നതിനും സാധിക്കുന്നു. 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉള്ളതിനാൽ മുഴുവൻ സമയം സ്കൂളും പരിസരവും നിരീക്ഷിക്കുന്നതിനു സഹായകരമാണ്.  

=== സ്കൂൾ മോഡിയാക്കൽ.. ===
=== സ്കൂൾ മോടിയാക്കൽ.. ===
[[പ്രമാണം:15051 school lawn.png|ലഘുചിത്രം|179x179ബിന്ദു|ലോൺ പിടിപ്പിച്ചു ...]]
[[പ്രമാണം:15051 school lawn.png|ലഘുചിത്രം|179x179ബിന്ദു|ലോൺ പിടിപ്പിച്ചു ...]]
സ്കൂളിന്റെ ബാഹ്യദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു. നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.          അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...  
സ്കൂളിന്റെ ബാഹ്യ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിന്റെ മുൻഭാഗത്തെ ചെരുവിൽ മണ്ണ് നിരത്തി ലെവൽ ചെയ്തു ലോൺ പിടിപ്പിച്ചു. നനക്കുന്നതിനായി വാട്ടർ ടാപ്പുകളും സജ്ജമാക്കി. ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളെ ചുമതല ഏൽപ്പിച്ചു.          അതിനോട് ചേർന്ന്  പ്രത്യേക ബാനറിൽ ഗാന്ധിജിയുടെ ഒരു ചിത്രവും മഹത് വചനവും ആലേഘനം ചെയ്തു...  

[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]
[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]