"എം റ്റി എച്ച് എസ് എസ് വെണ്മണി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== Congratulations # Dr.Chinchu s kurian == | |||
== # Teacher MTHSS VENMONY 💐💐💐 == | |||
[[പ്രമാണം:FB IMG 1646831293711.jpg|ഇടത്ത്|ലഘുചിത്രം|എംജി യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി കരസ്തമാക്കിയ Dr.ചിഞ്ചു എസ് കുര്യൻ ]] | [[പ്രമാണം:FB IMG 1646831293711.jpg|ഇടത്ത്|ലഘുചിത്രം|എംജി യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി കരസ്തമാക്കിയ Dr.ചിഞ്ചു എസ് കുര്യൻ ]] | ||
20:02, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
Congratulations # Dr.Chinchu s kurian
# Teacher MTHSS VENMONY 💐💐💐

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ


ജനം ടീവി സ്മാർട്ട് ബ്രെയിൻ പ്രോഗ്രാമിൽ വെൺമണി MTHSS ലെ
9 ക്ലാസ് വിദ്യാർത്ഥി നന്ദകിഷോർ

കായിക മേളയിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ്
ചെങ്ങന്നൂർ ഉപജില്ലാ കായിക മേളയിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ് വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ സ്വന്തമാക്കി .13 സ്വർണ്ണം 8 വെള്ളി 6 വെങ്കലം എന്നിവ നേടിയെടുത്താണ് Mthss ന്റെ ചുണക്കൂട്ടികൾ 98 പോയിന്റോടെ ഉപജില്ലാ ചാമ്പ്യൻമാരായിരിക്കുന്നത് .

ക്വിസ് മത്സരം
25000 ത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ ക്വിസ് മത്സരം ആയ ഫോട്ടൺ QPL ന്റെ ആവേശകരമായ
പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.വിവിധ ബാച്ചുകളിലായി നടക്കുന്ന മത്സരത്തിന്റെ ബാച്ച് E യിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ

01903 Aditya Sankar P S class 9
Carmel CMI Public School, Ernakulam
101840 Niranjan M. Kumar 8th Std.
Vidyodaya School,Thevakkal
Ernakulam District
102041 Robben Mathew Class. 6
School. M T H S S Venmony
Alappuzha
മികച്ച വിജയം കൈവരിച്ച എല്ലാവർക്കും
പരിസ്ഥിതി ദിനാചരണം
കൂടുതൽ അറിയുന്നതിന് https://fb.watch/bEs2pgL7q7/
ഈ വർഷം പുതിയതായി അഡ്മിഷൻ എടുത്ത കുട്ടികളുടെ രക്ഷകർത്താക്കളുടെ മീറ്റിംഗ് 27-5-2021
7pm

ഇന്ന്ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപിക അനിത ടീച്ചർക്ക് MTHSS കുടുംബങ്ങളുടെ പ്രാർത്ഥനാശംസകൾ.*🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
* ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട അദ്ധ്യാപിക അനിത ടീച്ചർക്ക് MTHSS കുടുംബങ്ങളുടെ പ്രാർത്ഥനാശംസകൾ.*🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വായനാദിനചരണം 2021 ജൂൺ 19

2021 SSLC പരീക്ഷയിലെ വെൺമണിയുടെ അഭിമാനതാരങ്ങൾ
