"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:58, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→പ്രാദേശിക ഉത്സവങ്ങളും ആഘോഷങ്ങളും
റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 11: | വരി 11: | ||
[[പ്രമാണം:48203.poo5.jpeg|നടുവിൽ|ലഘുചിത്രം|പൂക്കാട്ട് തിറയിൽ നിന്നും|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203.poo5.jpeg]] | [[പ്രമാണം:48203.poo5.jpeg|നടുവിൽ|ലഘുചിത്രം|പൂക്കാട്ട് തിറയിൽ നിന്നും|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203.poo5.jpeg]] | ||
===== '''ജീവിതശൈലിയും തൊഴിലുകളും''' ===== | ===== '''ജീവിതശൈലിയും തൊഴിലുകളും''' ===== | ||
ചെമ്രക്കാട്ടൂർ ദേശക്കാരുടെ പ്രധാന തൊഴിൽ കൃഷി തന്നെയായിരുന്നു. നീണ്ടു പറന്നു കിടക്കുന്ന കൃഷിപാടങ്ങളും നെൽവയലുകളും പ്രദേശത്തിന്റെ ഭംഗി കൂട്ടുന്നതായിരുന്നു . നെൽ വയലുകൾക്ക് പുറമെ , വിവിധ തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. തേങ്ങയും അടക്കയും സുലഭമായിരുന്നു.. വെറ്റിലയും കുരുമുളകും കൃഷി ചെയ്യുന്നവരും ധാരാളം.. ഇങ്ങനെ എല്ലാ തരം കൃഷിയും ഇവിടെ ഉണ്ടായിരുന്നു. അതിനൊക്കെ വേണ്ട വെള്ളത്തിനും പ്രദേശത്തു നിന്ന് തന്നെ മാർഗം കണ്ടെത്തിയിരുന്നു . | |||
ഇന്നും കർഷകരും കൃഷിയും പാടങ്ങളുമൊക്കെ അവിടെവിടെയായി ഉണ്ടെങ്കിലും പഴയ പ്രതാപം കൃഷിയിൽ ഇല്ല എന്ന് പറയാം.. ഇന്ന് വ്യത്യസ്തതൊഴിലുകൾ ചെയ്യുന്നവരാണ് നാട്ടുകാർ. | |||
====== മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി ====== | ====== മത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സ്ഥിതി ====== |