"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21706 (സംവാദം | സംഭാവനകൾ)
21706 (സംവാദം | സംഭാവനകൾ)
വരി 183: വരി 183:

== വിദ്യാലയ പ്രവർത്തനങ്ങൾ 2018-19 ==
== വിദ്യാലയ പ്രവർത്തനങ്ങൾ 2018-19 ==
*
[[പ്രമാണം:പ്രവേശനോൽസവം.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]]

* പ്രവേശനോത്സവം  p
 
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു.

"https://schoolwiki.in/ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്