"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
'''<big><nowiki>*</nowiki>മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ  *</big>'''
'''<big><nowiki>*</nowiki>മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ  *</big>'''


[[പ്രമാണം:26439 Haritha VIDL..jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു|[[പ്രമാണം:26439 Haritha vidyalayam 2011-2012.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|'''മാതൃഭൂമി സീഡ് പുരസ്‌കാരം''']]]]
[[പ്രമാണം:26439 Haritha VIDL..jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു|'''<big>മാതൃഭൂമി സീഡ് പുരസ്‌കാരം</big>'''[[പ്രമാണം:26439 Haritha vidyalayam 2011-2012.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|'''മാതൃഭൂമി സീഡ് പുരസ്‌കാരം''']]]]





14:29, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ്  കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .

                              സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ  വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 )

നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്  നേടിയിട്ടുണ്ട് .കൂടാതെ

*ഹരിതവിദ്യാലയം അവാർഡ്(2011 -2012)   *

ഹരിതവിദ്യാലയം അവാർഡ്

*മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ  *

മാതൃഭൂമി സീഡ് പുരസ്‌കാരം
മാതൃഭൂമി സീഡ് പുരസ്‌കാരം


*വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*

വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ്


*കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*

യുറീക്ക എവറോളിങ് ട്രോഫി


*തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*


തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി


*ഹരിത ഓഫീസ് അവാർഡ് *

ഹരിത ഓഫീസ് അവാർഡ്

*വനമിത്ര അവാർഡ്(2011 -2012 ) *

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം