"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskattachira (സംവാദം | സംഭാവനകൾ)
No edit summary
Hskattachira (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ


ഇന്നത്തെ പുതിയ ലോകത്തിൽ സയൻസ് മേഖലയുടെ പ്രാധാന്യം എത്ര വലുതാണെന്ന് ചിന്തിയ്ക്കാൻ തന്നെ സാധിക്കില്ല. ഞങ്ങളുടെ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.
കുട്ടികളിൽ ശാസ്ത്ര അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സയൻസുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങളോടൊപ്പം  കുട്ടികളിൽ  പരീക്ഷണ നിരീക്ഷണ താല്പര്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സയൻസ് ക്വിസ്സുകൾ , പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ. ഉപന്യാസ മത്സരം എന്നിവ അവയിൽ ചിലതാണ്. ഊർജ്ജ സംരക്ഷണഊർജ്ജ സംരക്ഷണവുമായി  ബന്ധപ്പെട്ട് പ്രോജക്ടുകൾ തയ്യാറാക്കി  വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സയൻസ് ലാബ് ,സയൻസ് പാർക്ക്  എന്നി പരമാവധി ഉപയോഗിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകിവരുന്നുണ്ട് .
 
1) വിഷയ പഠനത്തോടൊപ്പം സയൻസ് മേഖലകളിലെ അനന്ത സാധ്യതകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക
 
2) സയൻസ് സംബന്ധമായ പ്രവർത്തനങ്ങൾ കൊടുക്കുകയും കുട്ടികൾ താല്പര്യത്തോടു കൂടി അവ ചെയ്തു കൊണ്ടുവരികയും ചെയ്തു.
 
3) പരീക്ഷണ നിരീക്ഷണങ്ങൾ വഴി കുട്ടികളുടെ സയൻസിനോടുള്ള താല്പര്യം വർദ്ധിപ്പിയ്ക്കുകയും അതൊടൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
 
4) സയൻസ് ക്വിസുകൾ, പോസ്റ്ററുകൾ, ആക്ടിവിറ്റീസ്, ഉപന്യാസ മത്സരം അങ്ങനെ സയൻസുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും നടത്തി.
 
5) കുട്ടികളെ പല ഗ്രൂപ്പുകളാക്കി പരീക്ഷണങ്ങൾ ചെയ്യിയ്ക്കുകയും ചില പ്രവർത്തനങ്ങൾ അവർ തനിയെ ചെയ്ത് കൊണ്ടുവരികയും ചെയ്തു




[[പ്രമാണം:38046 SP.jpg|ഇടത്ത്‌|ലഘുചിത്രം|711x711ബിന്ദു]]
[[പ്രമാണം:38046 SP.jpg|ഇടത്ത്‌|ലഘുചിത്രം|711x711ബിന്ദു]]