"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 29: വരി 29:

ഉത്ഘാടനം ചെയ്തു  
ഉത്ഘാടനം ചെയ്തു  
[[പ്രമാണം:26439സ്മാർട്ട് റൂം .jpg|ലഘുചിത്രം|250x250ബിന്ദു|സ്മാർട്ട് റൂം.|പകരം=|ഇടത്ത്‌]]
[[പ്രമാണം:26439സ്മാർട്ട് റൂം .jpg|ലഘുചിത്രം|200x200px|സ്മാർട്ട് റൂം.|പകരം=|ഇടത്ത്‌]]
 
വരി 39: വരി 40:

== '''<big>കമ്പ്യൂട്ടർ റൂം</big>''' ==
== '''<big>കമ്പ്യൂട്ടർ റൂം</big>''' ==
[[പ്രമാണം:26439കമ്പ്യൂട്ടർ ലാബ് .jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|കമ്പ്യൂട്ടർ ലാബ്]]
[[പ്രമാണം:26439കമ്പ്യൂട്ടർ ലാബ് .jpg|ലഘുചിത്രം|200x200ബിന്ദു|കമ്പ്യൂട്ടർ ലാബ്|പകരം=]]
ഐ ടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി  നല്ല ഒരു കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ആവശ്യത്തിന്  കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ആണുള്ളത്.കംപ്യൂട്ടറിൽ പ്രത്യേകം പ്രവീണ്യം നേടിയ അദ്ധ്യാപിക ആണ് കുട്ടികൾക്കു പരിശീലനം നൽകുന്നത് .

വരി 48: വരി 48:

== '''<big>ശാസ്ത്ര ലാബ്</big>''' ==
== '''<big>ശാസ്ത്ര ലാബ്</big>''' ==
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|200x200ബിന്ദു|'''<big>ശാസ്ത്ര ലാബ്</big>''']]
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|200x200ബിന്ദു|'''<big>ശാസ്ത്ര ലാബ്</big>'''|പകരം=|ഇടത്ത്‌]]
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ  സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് .

==='''<big><u>സയൻസ് പാർക്ക്</u></big>'''===
==='''<big><u>സയൻസ് പാർക്ക്</u></big>'''===

ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്‌തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉൽഘാടനം ചെയ്തു   
ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്‌തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉത് ഘാടനം ചെയ്തു.