"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 14: | വരി 14: | ||
=== സ്നേഹത്തിന്റെ ഭക്ഷണം വിളമ്പി സെന്റ് സെബാസ്റ്റ്യൻസിലെ അധ്യാപകർ === | === സ്നേഹത്തിന്റെ ഭക്ഷണം വിളമ്പി സെന്റ് സെബാസ്റ്റ്യൻസിലെ അധ്യാപകർ === | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ മടക്കത്താനം സ്നേഹ വീട്ടിലെത്തി മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകൻ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി സാമ്പാർ തോരൻ അച്ചാർ മെഴുക്കുപുരട്ടി പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്. | അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ മടക്കത്താനം സ്നേഹ വീട്ടിലെത്തി മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകൻ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി സാമ്പാർ തോരൻ അച്ചാർ മെഴുക്കുപുരട്ടി പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്. | ||
=== ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | |||
കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു. സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പച്ചക്കറികൾകൊണ്ടും ഇലകൾ കൊണ്ടും അലങ്കരിച്ച വഴിയിലൂടെ കുട്ടികളെ വരവേറ്റത് ഒരു നവ്യ അനുഭവമായിരുന്നു. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ സാനിറ്റൈസർ നൽകി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ റവ Dr. സ്റ്റാൻലി കുന്നേൽ സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്, അധ്യാപകർ, PTA അംഗങ്ങൾ എന്നിവരും കുട്ടികളെ വരവേറ്റു. | |||
=== ദിനാചരണങ്ങൾ നടത്തി === | |||
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കോവിഡ് 19 ലോക് ഡൗൺ കാലയളവിൽ ഓൺലൈൻ ആയും സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ വച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളോടും കൂടി വിവിധ ദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി. | |||
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു. നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു. | |||
ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കുട്ടികൾ മനോഹരമായ ആശംസകാർഡുകൾ ഉണ്ടാക്കുകയും ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും നല്ല ആശംസകാർഡിനു സമ്മാനം നൽകുകയും ചെയ്തു. | |||
സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം അതിൻറെ അമൃത് മഹോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റർ ടി എൽ ജോസഫ് ദേശീയ പതാക ഉയർത്തി. ഡൗണായി ഇതുമൂലം കൊല്ലം കുട്ടികളാരും പതാക ഉയർത്താനായി എത്തിയിരുന്നില്ല. | |||