"എ.എൽ.പി.എസ്.തൃക്കടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
* 1'''8/3/2016 <small>സ്കൂൾ തല എഡ്യൂഫെസ്റ്റ് നടത്തി .ഒരു വർഷക്കാലം പഠനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങളും രക്ഷിതാക്കൾ ഒരുക്കിയ വ്യത്യസ്ത രുചികളുള്ള വിഭവങ്ങളും പ്രദർശിപ്പിച്ചു .ബി ആർ സി യിൽ നിന്ന് ചന്ദ്രമോഹൻ സർ രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു</small>''' | * 1'''8/3/2016 <small>സ്കൂൾ തല എഡ്യൂഫെസ്റ്റ് നടത്തി .ഒരു വർഷക്കാലം പഠനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങളും രക്ഷിതാക്കൾ ഒരുക്കിയ വ്യത്യസ്ത രുചികളുള്ള വിഭവങ്ങളും പ്രദർശിപ്പിച്ചു .ബി ആർ സി യിൽ നിന്ന് ചന്ദ്രമോഹൻ സർ രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു</small>''' | ||
* '''ജൈവവൈവിധ്യ ഉദ്യാനം ഫോട്ടോസ്''' '''[[എ.എൽ.പി.എസ്.തൃക്കടേരി/ജൈവവൈവിധ്യ ഉദ്യാനം ഫോട്ടോസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | * '''ജൈവവൈവിധ്യ ഉദ്യാനം ഫോട്ടോസ്''' '''[[എ.എൽ.പി.എസ്.തൃക്കടേരി/ജൈവവൈവിധ്യ ഉദ്യാനം ഫോട്ടോസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
* 2/12/2019:എസ് എസ് കെ STATE PROJECT OFFICER കുട്ടി കൃഷ്ണൻ സർ ,DISTRICT PROJECT OFFICER സുരേഷ് മാസ്റ്റർ ,,ജയരാജൻ മാസ്റ്റർ ,BLOCK PROGRAMME OFFICER അച്യുതൻ കുട്ടി മാസ്റ്റർ എന്നിവർ അടങ്ങുന്ന ടീം സ്കൂൾ സന്ദർശിച്ചു .ക്ലാസ്സുകളിൽ കുട്ടികളുമായി സംവദിച്ചു .കുട്ടികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ അവർ സന്തോഷം രേഖപ്പെടുത്തി . | |||
* '''4/1/2020''': തൃക്കടേരി എ എൽ പി സ്കൂളിന്റെ ചിരകാല സ്വപ്‌നമായിരുന്ന കുട്ടികളുടെ പാർക്കിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ നാരായണൻ കുട്ടി നിർവഹിച്ചു .വാർഡ് മെമ്പർ , ബി ആർ സി പ്രതിനിധികൾ , പി ടി എ അംഗങ്ങൾ ,എസ് ഡി സി അംഗങ്ങൾ എന്നിവർ ഈ സന്തോഷവേളയിൽ സ്കൂളിൽ ഒത്തുക്കൂടി . | * '''4/1/2020''': തൃക്കടേരി എ എൽ പി സ്കൂളിന്റെ ചിരകാല സ്വപ്‌നമായിരുന്ന കുട്ടികളുടെ പാർക്കിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ നാരായണൻ കുട്ടി നിർവഹിച്ചു .വാർഡ് മെമ്പർ , ബി ആർ സി പ്രതിനിധികൾ , പി ടി എ അംഗങ്ങൾ ,എസ് ഡി സി അംഗങ്ങൾ എന്നിവർ ഈ സന്തോഷവേളയിൽ സ്കൂളിൽ ഒത്തുക്കൂടി . | ||
* | * | ||