"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →സയൻസ് പാർക്ക് |
(ചെ.) →സ്മാർട്ട് ക്ലാസ് റൂം |
||
| വരി 17: | വരി 17: | ||
പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പികുകയും ചെയുന്നുണ്ട്. വിവിധ ഭാഷയിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു . | പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പികുകയും ചെയുന്നുണ്ട്. വിവിധ ഭാഷയിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു . | ||
==='''<big>റീഡിങ് റൂം</big>'''=== | ==='''<big><u>റീഡിങ് റൂം</u></big>'''=== | ||
ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു | ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു | ||
| വരി 24: | വരി 23: | ||
=='''<big>വിശാലമായ കളിസ്ഥലം</big>'''== | =='''<big>വിശാലമായ കളിസ്ഥലം</big>'''== | ||
വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലങ്ങൾ ആണ് നൽകി പോരുന്നത്. സ്കൂളിന്റെ മധ്യഭാഗത്തായി ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള സൗകര്യവുമുണ്ട്. ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് | വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലങ്ങൾ ആണ് നൽകി പോരുന്നത്. സ്കൂളിന്റെ മധ്യഭാഗത്തായി ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള സൗകര്യവുമുണ്ട്. ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് | ||
== '''<big>സ്മാർട്ട് ക്ലാസ് റൂം</big>''' == | |||
കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങോളോടുകൂടിയ സ്മാർട്ട് റൂം സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്നു.2019 -2020 അധ്യയന വർഷ കാലഘട്ടത്തിൽ പുതിയ കെട്ടിട കോംപ്ലെക്സിന്റെയും സ്മാർട്ട് ക്ലാസ്സിന്റെയും ഉൽഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൊ. രവീന്ദ്രൻ സർ ഉൽഘാടനം ചെയ്തു | |||
[[പ്രമാണം:26439സ്മാർട്ട് റൂം .jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|സ്മാർട്ട് റൂം]] | |||
| വരി 32: | വരി 36: | ||
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് . | പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് . | ||
==='''<big>സയൻസ് പാർക്ക്</big>'''=== | ==='''<big><u>.സയൻസ് പാർക്ക്</u></big>'''=== | ||
ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്‌തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉൽഘാടനം ചെയ്തു | ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്‌തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉൽഘാടനം ചെയ്തു | ||