"ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsmaniyanthram (സംവാദം | സംഭാവനകൾ)
Glpsmaniyanthram (സംവാദം | സംഭാവനകൾ)
ഐ.ടി.ക്ലബ്: കൂട്ടിച്ചേർക്കൽ
വരി 130: വരി 130:


== <big>ഐ.ടി.ക്ലബ്</big> ==
== <big>ഐ.ടി.ക്ലബ്</big> ==
<big>മികച്ച രീതിയിൽ ഐ,ടി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്ന സ്കൂളാണിത്.പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഭാഗങ്ങൾ ലാപ്പ് ടോപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് മുന്നിലേക്ക് എത്തിക്കുന്നു.കഥകളും, പാട്ടുകളും, കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും പാഠഭാഗങ്ങൾ രസകരമായി മനസ്സിലാക്കാൻ ഐ.ടി ഉപകരണങ്ങൾ കുട്ടികളെ സഹായകരമാകുന്നു.</big>


=== <big>സൗകര്യങ്ങൾ</big> ===
=== <big>സൗകര്യങ്ങൾ</big> ===
ഒരു ടെസ്ക്ക് ടോപ്പും ,നാല് ലാപ്പ് ടോപ്പും ,ഒരു പ്രോജക്ടറും പ്രിന്ററും അണു സ്കൂൂളിനായിട്ടുള്ളത്.


==== <big>പ്രവർത്തനങ്ങൾ</big> ====
==== <big>പ്രവർത്തനങ്ങൾ</big> ====
"https://schoolwiki.in/ഗവ._എൽ.പി.എസ്._മണിയന്ത്രം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്