"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 3: വരി 3:
== '''<big>ശുചിത്വമുള്ള അടുക്കള</big>''' ==

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  പ്രത്യേക കെട്ടിടത്തിലാണ്  ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ  വിതരണത്തിനുള്ള ഗ്ലാസ്സ്  സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാചക പുരയോട് ചേർന്ന് ഒരു ഫീഡിങ് ഏരിയയും തയാറാക്കിയിട്ടുണ്ട് . കഴിഞ്ഞ കുറെ  വർഷമായി "കുഞ്ഞിമോൾ"  എന്ന പാചക തൊഴിലാളിയുടെ  നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.പാചകപുരയിൽ ഭക്ഷണ പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു . കോവിഡ് മാനദണ്ഡമനുസരിച്ചാണ്  സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് .

== '''<big>വൃത്തിയുള്ള  ശുചിമുറികൾ</big>''' ==

വരി 11: വരി 12:

== '''<big>കമ്പ്യൂട്ടർ റൂം</big>''' ==
ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി  നല്ല ഒരു കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ആവശ്യത്തിന്  കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ആണുള്ളത്.കംപ്യൂട്ടറിൽ പ്രത്യേകം പ്രവീണ്യം നേടിയ അദ്ധ്യാപിക ആണ് കുട്ടികൾക്കു പരിശീലനം നൽകുന്നത് .

== '''<big>ലൈബ്രറി</big>''' ==
=='''<big>ലൈബ്രറി</big>'''==
 
പുതിയതും പഴയതും ആയ ഏകദേശം 2500 ൽ പരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറി യും ഉണ്ട്.കുട്ടികളുടെ വായന ശീലം മെച്ചപ്പെടുത്തുന്നതിനായി വായന കുറിപ്പ് രചന പ്രോത്സാഹിപ്പികുകയും ചെയുന്നുണ്ട്. വിവിധ ഭാഷയിലുള്ള പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികൾക്ക് റഫറൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാത്തരം കുട്ടികൾക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള സാഹിത്യ സൃഷ്ടികളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. മാത്രവും അല്ല കീച്ചേരി വായനശാലയുടെ അധിക പിന്തുണയും ലൈബ്രറിക്ക് കിട്ടിവരുന്നുണ്ട് .ഓൺലൈൻ പഠനകാലത്തും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് നൽകി പോന്നിരുന്നു .
 
== '''<big>റീഡിങ് റൂം</big>''' ==
 
ലൈബ്രറി റൂമിനോട് ചേർന്ന് കുട്ടികൾക്കായി റീഡിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട് .പത്രങ്ങൾ ,മാസികകൾ ,വാരികകൾ മറ്റു പ്രസിദ്ധീകരങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.ഒഴിവു വേളകളിൽ കുട്ടികൾ ഇവിടെ വന്നു പുസ്തകങ്ങൾ വായിച്ചു സമയം വേണ്ട രീതിയിൽ വിനിയോഗിക്കുന്നു

== '''<big>വിശാലമായ കളിസ്ഥലം</big>''' ==
=='''<big>വിശാലമായ കളിസ്ഥലം</big>'''==
വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലങ്ങൾ ആണ്  നൽകി പോരുന്നത്.  സ്കൂളിന്റെ  മധ്യഭാഗത്തായി  ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള  സൗകര്യവുമുണ്ട്.   ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.മികച്ച പരിശീലനം ലഭിച്ച അദ്ധ്യാപകന്റെ നേതൃത്വത്തിൽ കായിക പരിശീലനം നടത്തുന്നു. കുട്ടികളുടെ കായിക മാനസിക വികസനത്തിന് ഏറെ പ്രയോജനകരമായ പരീശീലങ്ങൾ ആണ്  നൽകി പോരുന്നത്.  സ്കൂളിന്റെ  മധ്യഭാഗത്തായി  ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടിനുള്ള  സൗകര്യവുമുണ്ട്.   ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ,ബാഡ്മിൻറൺ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

== '''<big>കമ്പ്യൂട്ടർ റൂം</big>''' ==
ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി  നല്ല ഒരു കമ്പ്യൂട്ടർ ലാബ് ആണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ ലാബിൽ ആവശ്യത്തിന്  കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും ആണുള്ളത്.കംപ്യൂട്ടറിൽ പ്രത്യേകം പ്രവീണ്യം നേടിയ അദ്ധ്യാപിക ആണ് കുട്ടികൾക്കു പരിശീലനം നൽകുന്നത് .
== '''<big>ശാസ്ത്ര ലാബ്</big>''' ==
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ  സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് .
== '''<big>സയൻസ് പാർക്ക്</big>''' ==

->ശാസ്ത്ര ലാബ്

->ഗണിതശാസ്‌ത്ര  ലാബ്
->ഗണിതശാസ്‌ത്ര  ലാബ്

->സയൻസ് പാർക്ക്
->

->സ്മാർട്ട് ക്ലാസ് റൂം
->സ്മാർട്ട് ക്ലാസ് റൂം

->റീഡിങ് റൂം

->സൗരോർജ്ജപാനൽ
->സൗരോർജ്ജപാനൽ
വരി 47: വരി 59:

->
[[പ്രമാണം:26439കമ്പ്യൂട്ടർ ലാബ് .jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് ]]

->മാലിന്യ സംസ്ക്കരണം   
->മാലിന്യ സംസ്ക്കരണം   
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723439" എന്ന താളിൽനിന്ന് ശേഖരിച്ചത്