|
|
| വരി 58: |
വരി 58: |
|
| |
|
| == '''വാക്സിൻ ഹെൽപ്പ് ലൈൻ''' == | | == '''വാക്സിൻ ഹെൽപ്പ് ലൈൻ''' == |
| പതിനഞ്ച് വയസ്സായ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന ക്യാമ്പിന് മുനോടിയായിയായി വിദ്യാലയത്തിലെ പതിനഞ്ച് വയസ്സ് തികഞ്ഞ മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയും ക്യാമ്പ് സുഖകരമാക്കുന്നതിനും വേണ്ടി കൈറ്റ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചു , | | പതിനഞ്ച് വയസ്സായ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന ക്യാമ്പിന് മുനോടിയായിയായി വിദ്യാലയത്തിലെ പതിനഞ്ച് വയസ്സ് തികഞ്ഞ മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ ലഭ്യമാക്കുന്നതിന് വേണ്ടിയും ക്യാമ്പ് സുഖകരമാക്കുന്നതിനും വേണ്ടി കൈറ്റ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചു.വിദ്യാർത്ഥികളെ കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു .അവർക്ക് റഫറൻസ് ഐഡികൾ കൊടുക്കുകയും ചെയ്തു |
| | |
| * കോവിഡ്-19 വാക്സിൻ എല്ലാവർക്കും സൗജന്യമാണ്. .
| |
| * ഒരു കോവിഡ് -19 വാക്സിൻ ഫലപ്രദമാകുന്നതിന് നിങ്ങൾക്ക് രണ്ട് ഡോസുകൾ (കുത്തിവയ്പ്പുകൾ) ആവശ്യമാണ്.
| |
| * ആദ്യ ഡോസ് ലഭിക്കുമ്പോൾ, രണ്ടാമത്തെ ഡോസ് എപ്പോൾ എടുക്കണമെന്ന് നിങ്ങളോട് പറയും.
| |
| * മൂന്നാമത്തെ ഡോസ്, പ്രതിരോധശേഷി കുറയുന്നതും കോവിഡ്-19 നെതിരെയുള്ള സംരക്ഷണം നഷ്ടപ്പെടുന്നതും തടയാൻ സഹായിക്കുന്നു.
| |
| | |
| * നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ കോവിഡ്-19 വാക്സിൻ എടുക്കുന്നതിനെക്കുറിച്ചോ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്
| |
| നിങ്ങളുടെ വാക്സിനേഷൻ കഴിയുന്നത്ര എളുപ്പമാക്കുന്നതിന്, ഇവ കൊണ്ടുവരിക:
| |
| | |
| * നിങ്ങളുടെ കുട്ടിയുടെ പ്രായത്തിന്റെ തെളിവ് (ഉദാ. അവരുടെ ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ ആധാർ കാർഡ്)
| |
| * ഘടിപ്പിച്ച ഫേസ് മാസ്ക്
| |
| | |
| വാക്സിനേഷൻ സമ്മതം നൽകുന്ന ഒരു രക്ഷിതാവോ രക്ഷിതാവോ ഓരോ കുട്ടിക്കും ഒപ്പമുണ്ടായിരിക്കണം. നിങ്ങൾക്ക് ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ കുട്ടിക്ക് അവരുടെ അപ്പോയിന്റ്മെന്റിന് ഒപ്പിട്ടസമ്മതപത്രംനൽകാനും കഴിയും.
| |
| | |
| കോവിഡ് സുരക്ഷാ കാരണങ്ങളാൽ, ഒരു രക്ഷിതാവോ സംരക്ഷകനോ മാത്രമേ കുട്ടിയുമായി വാക്‌സിനേഷൻ അപ്പോയിന്റ്‌മെന്റിന് പോകാൻ കഴിയൂ.
| |
|
| |
|
| == '''ലിറ്റിൽ കൈറ്റ് 2018 - 20ലെപ്രവർത്തനങ്ങൾ''' == | | == '''ലിറ്റിൽ കൈറ്റ് 2018 - 20ലെപ്രവർത്തനങ്ങൾ''' == |
| കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗമാവാനുളള പദ്ധതിയാണ് ലിറ്റിൽ കൈറ്റ് ."ഹായ് കുട്ടിക്കൂട്ടം<nowiki>''</nowiki> പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ് ആയി മാറിയത്. 2018 ജനുവരി 22 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റിന്റെ സംസഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഒരു സ്കൂളിൽ കുറഞ്ഞത് 20 അംഗങ്ങൾക്കും പരമാവധി 40 അംഗങ്ങൾക്കുമാണ് അംഗത്വം നൽക്കുക . കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. മലയാളം ടൈപ്പിംങ് , ആ നിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക് സ് , ഹാർഡ് വെയർ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റിന്റെ പദ്ധതിയിലെ പരിശീലനങ്ങൾ . യൂണിറ്റ് തല പരിശീലനം , വിദ്ധഗ്ത രുടെ ക്ലാസുകൾ, ക്യാമ്പുകൾ എന്നിങ്ങനെ മൂന്ന് തലങ്ങളിലുള്ള പരിശീലനങ്ങളിലൂടെ യാണ് ഈ മേഖലകൾ അംഗങ്ങൾ പരിചയപെടുന്നത്. ഇതിൽ സബ് ജില്ല - ജില്ല - സംസ്ഥാന ക്യാമ്പുകളിലും പരീശീലനങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും
| | സാങ്കേതിക വൈഭഗ്ധ്യമുളള ഒരു സംഘം കുട്ടികളെ വാർത്തെടുക്ക ക എന്ന ലക്ഷ്യത്തോടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ * ലിറ്റിൽ കൈറ്റ് സ് എന്ന പദ്ധതി എസ് .ഓ.എച് .എസ് ൽ പ്രവർത്തനമാരംഭിച്ചു. ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ മാസം 21 ന് ഹെഡ് മാസ്റ്റർ മുനീബ് റഹ്മാൻ നിർവഹിച്ചു 31 വിദ്യാർത്ഥികളുമായി ലിറ്റിൽ കൈറ്റ് ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മാസ്റ്റർ ഇസ് ഹാക്ക് സാർ കൈറ്റ് മിസ്ട്രസ് റംഷിദ ടീച്ചറുടെ നേതൃത്വത്തിലുള്ള റുട്ടീൻ ക്ലാസുകൾ നടത്തി2018 ജൂൺ 28 കൈറ്റ് വിദ്യാർത്ഥികൾക്ക് സ്കൂൾ തല ക്യാമ്പ് നടന്നു. |
| | |
| സാങ്കേതിക വൈഭഗ്ധ്യമുളള ഒരു സംഘം കുട്ടികളെ വാർത്തെടുക്ക ക എന്ന ലക്ഷ്യത്തോടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ * ലിറ്റിൽ കൈറ്റ് സ് എന്ന പദ്ധതി എസ് .ഓ എച് .എസ് ൽ പ്രവർത്തനമാരംഭിച്ചു. ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ മാസം 21 ന് ഹെഡ് മാസ്റ്റർ മുനീബ് റഹ്മാൻ നിർവഹിച്ചു 31 വിദ്യാർ ത്ഥികളുമായി ലിറ്റിൽ കൈറ്റ് ആരംഭിച്ചു.എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മാസ്റ്റർ ഇസ് ഹാക്ക് സാർ കൈറ്റ് മിസ്ട്രസ് റംഷിദ ടീച്ചറുടെ നേതൃത്വത്തിലുള്ള റുട്ടീൻ ക്ലാസുകൾ നടത്തി20 18 ജൂൺ 28 കൈറ്റ് വിദ്യാർത്ഥികൾക്ക് സ്കൂൾ തല ക്യാമ്പ് നടന്നു. | |
|
| |
|
| == സബ് ജില്ലാ ക്യാമ്പ് പ്രാധിനിത്യം == | | == സബ് ജില്ലാ ക്യാമ്പ് പ്രാധിനിത്യം == |