"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
07:18, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→വായനാദിനം
വരി 29: | വരി 29: | ||
ജൂൺ 19 മുതൽ 26 വരെയുള്ള കാലയളവിൽ വായനാദിനം, വായനാവാരം എന്നിവയുടെ ആചരണം, ആരംഭം, അവസാനം എന്നിവയെല്ലാം ഓൺലൈൻ ആയി നടത്തുകയുണ്ടായി. വായനാവാരം ആരംഭത്തിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ കൂമ്പാറ ബേബി സാർ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ അന്നുതന്നെ ഹോം ലൈബ്രറി പ്രവർത്തനങ്ങളുടെ ഉൽഘാടനവും നടന്നു. കുട്ടികൾ വായനാക്കുറിപ്പാവാതരണം, വായിച്ച പുസ്തകത്തിലെ കഥാപാത്രത്തെ അഭിനയിക്കാൻ, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലെല്ലാം പങ്കെടുത്തു. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലൂടെ കാണുവാനുള്ള അവസരവും ഒരുക്കി. | ജൂൺ 19 മുതൽ 26 വരെയുള്ള കാലയളവിൽ വായനാദിനം, വായനാവാരം എന്നിവയുടെ ആചരണം, ആരംഭം, അവസാനം എന്നിവയെല്ലാം ഓൺലൈൻ ആയി നടത്തുകയുണ്ടായി. വായനാവാരം ആരംഭത്തിൽ പ്രമുഖ എഴുത്തുകാരനും കവിയുമായ കൂമ്പാറ ബേബി സാർ മുഖ്യ പ്രഭാഷണം നടത്തി. കൂടാതെ അന്നുതന്നെ ഹോം ലൈബ്രറി പ്രവർത്തനങ്ങളുടെ ഉൽഘാടനവും നടന്നു. കുട്ടികൾ വായനാക്കുറിപ്പാവാതരണം, വായിച്ച പുസ്തകത്തിലെ കഥാപാത്രത്തെ അഭിനയിക്കാൻ, പ്രസംഗം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലെല്ലാം പങ്കെടുത്തു. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലൂടെ കാണുവാനുള്ള അവസരവും ഒരുക്കി. | ||
വിഡിയോ കാണാൻ - https://youtu.be/8b_CYAbPBgU | |||
......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
വരി 48: | വരി 50: | ||
ചെറു പ്രായത്തിൽ തന്നെ ലഹരിയുടെ ദൂഷ്യ വശങ്ങൾ കുട്ടികളെ ബ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്തത്. ലഹരിക്കെതിരായി കുട്ടികൾ ഭവനത്തിൽ പോസ്റ്ററുകൾ നിർമിക്കുകയും, റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരിയുടെ ദൂഷ്യ വശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചെറു വിഡിയോയും പ്രദർശിപ്പിച്ചു. | ചെറു പ്രായത്തിൽ തന്നെ ലഹരിയുടെ ദൂഷ്യ വശങ്ങൾ കുട്ടികളെ ബ ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്തത്. ലഹരിക്കെതിരായി കുട്ടികൾ ഭവനത്തിൽ പോസ്റ്ററുകൾ നിർമിക്കുകയും, റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ലഹരിയുടെ ദൂഷ്യ വശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചെറു വിഡിയോയും പ്രദർശിപ്പിച്ചു. | ||
വിഡിയോ കാണാൻ - https://youtu.be/FqNQzREml1k | |||
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ||
വരി 55: | വരി 59: | ||
ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈ സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം നൽകി. | ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈസ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം ഇന്ത്യയുടെ 74 മത്തെ സ്വാതന്ത്ര്യ ദിനം വെർച്യുൽ അസംബ്ലി വഴി നടത്തി. ഹൈ സ്കൂൾ അങ്കണത്തിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺ സർ പതാക ഉയർത്തി. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് , ഹൈസ്കൂൾ- എൽ പി സ്കൂൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷത്തിലുള്ള അവതരണം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ കുട്ടികൾക്കുള്ള സന്ദേശം നൽകി. | ||
വിഡിയോ കാണാൻ - https://youtu.be/l6a051jHYOE | |||
വരി 68: | വരി 75: | ||
[[പ്രമാണം:47326sslp0032.jpg|ലഘുചിത്രം|ആശംസാകാർഡ് |പകരം=|ഇടത്ത്|300x300ബിന്ദു]] | [[പ്രമാണം:47326sslp0032.jpg|ലഘുചിത്രം|ആശംസാകാർഡ് |പകരം=|ഇടത്ത്|300x300ബിന്ദു]] | ||
ഡോ. എസ് രാധാകൃഷ്ണന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. ഈ ദിവസം എല്ലാ വർഷങ്ങളിലും സ്കൂളിൽ അദ്ധ്യാപകരെ ആദരിച്ചു വരുന്നു. ഈ വർഷം ഓരോ ക്ലാസ്സിലെ ലീഡർമാരും തങ്ങളുടെ ക്ലാസ് ടീച്ചറെ ഓൺലൈൻ വഴി ആദരിച്ചു. പുതുമയേറിയ പ്രോഗ്രാമുകളും കുട്ടികൾക്കായി ഒരുക്കി. അധ്യാപർക്കായി ആശംസാകാർഡ് നിർമ്മാണം, കുട്ടി ടീച്ചർ അവതരണം, പ്രസംഗം, ക്വിസ് മത്സരം..എന്നിവയെല്ലാം ഈ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി. അദ്ധ്യാപകർക്കായി ബി ആർ സി ട്രെയിനർ ശ്രീ ഹാഷിദ് കെ സി സന്ദേശം അർപ്പിക്കുകയും, ആശംസാഗാനം പാടുകയും | ഡോ. എസ് രാധാകൃഷ്ണന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നു. ഈ ദിവസം എല്ലാ വർഷങ്ങളിലും സ്കൂളിൽ അദ്ധ്യാപകരെ ആദരിച്ചു വരുന്നു. ഈ വർഷം ഓരോ ക്ലാസ്സിലെ ലീഡർമാരും തങ്ങളുടെ ക്ലാസ് ടീച്ചറെ ഓൺലൈൻ വഴി ആദരിച്ചു. പുതുമയേറിയ പ്രോഗ്രാമുകളും കുട്ടികൾക്കായി ഒരുക്കി. അധ്യാപർക്കായി ആശംസാകാർഡ് നിർമ്മാണം, കുട്ടി ടീച്ചർ അവതരണം, പ്രസംഗം, ക്വിസ് മത്സരം..എന്നിവയെല്ലാം ഈ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി. അദ്ധ്യാപകർക്കായി ബി ആർ സി ട്രെയിനർ ശ്രീ ഹാഷിദ് കെ സി സന്ദേശം അർപ്പിക്കുകയും, ആശംസാഗാനം പാടുകയും ചെയ്തു. വിഡിയോ കാണാൻ- https://youtu.be/6M3QHhSVSOI --......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ||
......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | |||
=== ഗാന്ധിജയന്തി === | === ഗാന്ധിജയന്തി === | ||
വരി 80: | വരി 86: | ||
ഓൺലൈൻ ക്ലാസ്സിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക് മാറിയതിനു ശേഷം നടന്ന ആദ്യ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികൾ രണ്ടു ബബ്ബിളുകളിലായി വരുന്നതുകൊണ്ട് ശിശുദിനം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾക്കൊള്ളവർക്കും ബിരിയാണിയും, കേക്ക് ഉം നൽകി. നെഹ്രുവിന്റെ വേഷത്തിൽ എത്തിയ കുട്ടി എല്ലാ ക്ലാസ്സിലും കയറി നെഹ്രുവിന്റെ സന്ദേശം അറിയിച്ചു. കുട്ടി ചാച്ചാജി മത്സരം, ക്വിസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. അദ്ധ്യാപകർ കുട്ടികൾക്ക് പൂ നൽകി ആശംസകൾ അർപ്പിച്ചു. | ഓൺലൈൻ ക്ലാസ്സിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക് മാറിയതിനു ശേഷം നടന്ന ആദ്യ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികൾ രണ്ടു ബബ്ബിളുകളിലായി വരുന്നതുകൊണ്ട് ശിശുദിനം രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾക്കൊള്ളവർക്കും ബിരിയാണിയും, കേക്ക് ഉം നൽകി. നെഹ്രുവിന്റെ വേഷത്തിൽ എത്തിയ കുട്ടി എല്ലാ ക്ലാസ്സിലും കയറി നെഹ്രുവിന്റെ സന്ദേശം അറിയിച്ചു. കുട്ടി ചാച്ചാജി മത്സരം, ക്വിസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടത്തി. അദ്ധ്യാപകർ കുട്ടികൾക്ക് പൂ നൽകി ആശംസകൾ അർപ്പിച്ചു. | ||
വിഡിയോ കാണാൻ- https://youtu.be/j313qOBEAG4 | |||
................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | ................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................. | ||
വരി 85: | വരി 94: | ||
[[പ്രമാണം:47326 sslp00101.resized.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47326 sslp00101.resized.jpg|ഇടത്ത്|ലഘുചിത്രം]] | ||
സ്നേഹത്തിന്റെ സന്ദേശം പകർന്നുകൊണ്ട് കുട്ടികൾ ക്രിസ്മസ് ആചരിച്ചു. സ്കൂളിൽ ക്രിസ്മസ് പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ നിർമ്മിച്ച്. എല്ലാ കുട്ടികളും ചുവപ്പ് ഡ്രെസ്സും ക്രിസ്മസ് തൊപ്പിയും ധരിച്ചു. ക്രിസ്മസ് അപ്പൂപ്പന്മാരുടെ താളത്തിനൊപ്പം എല്ലാകുട്ടികളും ചുവടുവെച്ചു . സിസ്റ്റർ അനു അഗസ്റ്റിൻ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം പകർന്നു. കുട്ടികൾ അനാഥർ, വൃദ്ധർ, രോഗികൾ..എന്നിവരെ തങ്ങളുടെ ക്രിസ്മസ് ഫ്രണ്ട് ആയി കാണുകയും അവർക്കായി പ്രതിക്കുകയും ചെറിയ സ്നേഹസമ്മാനങ്ങൾ കൈമാറുകയും ചെയ്തു. | സ്നേഹത്തിന്റെ സന്ദേശം പകർന്നുകൊണ്ട് കുട്ടികൾ ക്രിസ്മസ് ആചരിച്ചു. സ്കൂളിൽ ക്രിസ്മസ് പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ നിർമ്മിച്ച്. എല്ലാ കുട്ടികളും ചുവപ്പ് ഡ്രെസ്സും ക്രിസ്മസ് തൊപ്പിയും ധരിച്ചു. ക്രിസ്മസ് അപ്പൂപ്പന്മാരുടെ താളത്തിനൊപ്പം എല്ലാകുട്ടികളും ചുവടുവെച്ചു . സിസ്റ്റർ അനു അഗസ്റ്റിൻ കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം പകർന്നു. കുട്ടികൾ അനാഥർ, വൃദ്ധർ, രോഗികൾ..എന്നിവരെ തങ്ങളുടെ ക്രിസ്മസ് ഫ്രണ്ട് ആയി കാണുകയും അവർക്കായി പ്രതിക്കുകയും ചെറിയ സ്നേഹസമ്മാനങ്ങൾ കൈമാറുകയും ചെയ്തു. | ||
വിഡിയോ കാണാൻ- https://youtu.be/I4-co6polSo | |||
......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... |