"എ എൽ പി എസ് കൂനഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
[[പ്രമാണം:Wiki bullet.jpeg|10px]] '''ഓരോ വിദ്യാർത്ഥിയുടെയും പുരോഗതിയുടെ നിരീക്ഷണവും വിലയിരുത്തലും. ഐസിടി ലാബിന്റെ ഡെസ്‌ക്‌ടോപ്പിൽ ഇത് സാധ്യമല്ലാത്തതിനാൽ ഞങ്ങളുടെ സ്‌കൂൾ ടാബ്‌ലെറ്റ് അധിഷ്‌ഠിത ഐസിടി ലാബുകൾ സ്വീകരിക്കും.''' | [[പ്രമാണം:Wiki bullet.jpeg|10px]] '''ഓരോ വിദ്യാർത്ഥിയുടെയും പുരോഗതിയുടെ നിരീക്ഷണവും വിലയിരുത്തലും. ഐസിടി ലാബിന്റെ ഡെസ്‌ക്‌ടോപ്പിൽ ഇത് സാധ്യമല്ലാത്തതിനാൽ ഞങ്ങളുടെ സ്‌കൂൾ ടാബ്‌ലെറ്റ് അധിഷ്‌ഠിത ഐസിടി ലാബുകൾ സ്വീകരിക്കും.''' | ||
01:55, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
കെട്ടിടം
പ്രൈമറി ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത് പുതിയ ബ്ലോക്കിലെ 5 ക്ലാസ് മുറികളിലുമാണ് . എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, മൈക്ക് , സൗണ്ട് സിസ്റ്റം, വൈറ്റ് ബോർഡ് , ഫാൻ. ലൈറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ട്. ഗവൺമെന്റ് ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈട്ടക്ക് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടികൾക്ക് മാത്രമായി 2 ടോയ്ലറ്റുകൾ ഉണ്ട്. ആൺകുട്ടികൾക്ക് സ്കൂൾ കോം ബൗണ്ടിൽ 3 ടോയ്ലറ്റുകൾ വേറെയുമുണ്ട്.
IT ലാബ്
ICT ലാബ് ലേണിംഗ് ടെക്നോളജിക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ഒരു പാലമായി മാറുന്നതിന് എല്ലാ അധ്യാപകർക്കും സേവന ശേഷി വർധിപ്പിക്കാനുള്ള പരിശീലനം നൽകുന്നു.
ഓരോ വിദ്യാർത്ഥിയുടെയും പുരോഗതിയുടെ നിരീക്ഷണവും വിലയിരുത്തലും. ഐസിടി ലാബിന്റെ ഡെസ്‌ക്‌ടോപ്പിൽ ഇത് സാധ്യമല്ലാത്തതിനാൽ ഞങ്ങളുടെ സ്‌കൂൾ ടാബ്‌ലെറ്റ് അധിഷ്‌ഠിത ഐസിടി ലാബുകൾ സ്വീകരിക്കും.
ലൈബ്രറി
(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )
വാട്ടർ പ്യൂരിഫയർ
ക്ലിക്ക് ചെയ്യുക
ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മൂന്ന് കംമ്പ്യൂട്ടർ കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..