"എ എൽ പി എസ് കൂനഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
= A L P School Koonancherry {{prettyurl|ALPS Koonanchery }} | = A L P School Koonancherry {{prettyurl|ALPS Koonanchery }}= | ||
{{Infobox School | {{Infobox School | ||
| വരി 42: | വരി 42: | ||
== '''<small>ചരിത്രം</small>''' == | == '''<small>ചരിത്രം</small>''' == | ||
90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF എഴുത്തു പള്ളി] സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂനഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു. കൂടുതൽ കാണാൻ [[എ എൽ പി എസ് കൂനഞ്ചേരി/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | 90 വർഷങ്ങൾക്ക് മുമ്പ് പേരുകേട്ട കുുറ്റിയേരി കണ്ടി തറവാട്ടിലെ കാരവണവരായ ശ്രീ കേളുകുട്ടി നമ്പ്യാർ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF എഴുത്തു പള്ളി] സ്ഥാപിച്ചു. ശ്രി കേളുക്കുട്ടി എന്ന ആളായിരുന്നു എഴുത്താശ്ശാൻ. മണലിലായിരുന്നു എഴുത്ത്. അഞ്ച് വർഷത്തിലധികം ഈ എഴുത്തു പള്ളി ഇവിടെ നിലനിന്നു. 1928 ൽ കുുറ്റിയേരി കണ്ടി കേളുകുട്ടി നമ്പ്യാർ പ്രസ്തുത സ്ഥലത്ത് ഒരു സ്കൂൾ ആരംഭിച്ചു. ശ്രീ പാറപുതുക്കുടി ശങ്കരൻ നായർ ആയിരുന്നു പ്രധാന അധ്യാപകൻ. അങ്ങനെയിരിക്കെ ശ്രി കേളുകുട്ടി നമ്പ്യാരുടെ സഹോദരീ ഭർത്താവും കോക്കല്ലൂൂർ സർക്കാർ സ്കൂൂൾ അധ്യാപകനായിരുന്ന ശ്രീ പാലോളി ഉണ്ണീരീക്കുട്ടി നായരുടെ പരിശ്രമഫലമായി 1932 ൽ കൂനഞ്ചേരി ഏ എൽ പി സ്കൂളിന് അംഗീകാരം കിട്ടി. 1,2 ക്ലാസ്സുകൾക്കാണ് അംഗീകാരം ഉണ്ടായിരുന്നത്. 1935-ന് ഈ വിദ്യാലയത്തിന് നാലാം ക്ലാസ്സ് വരെ സ്ഥിരമായി അംഗീകാരം കിട്ടി. അക്കാലത്ത് ശ്രീ കേളുകുട്ടി നമ്പ്യാരുടെ മരുമകനും ഈ വിദ്യാലയത്തിനലെ അധ്യാപകനുമായിരുന്ന ശ്രീ കെ എ ആ ർ കരുണാകരൻ നമ്പ്യാർ ആയിരുന്നു സ്കൂൾ മാനേജർ. പിന്നീട് അഞ്ചാം ക്ലാസ്സിനും അംഗീകാരം കിട്ടി. എല്ലാക്ലാസ്സിനും ഡിവിഷൻ ഉണ്ടായിരിന്ന ഒരു കാലമുണ്ടായിരുന്നു. 1975 -ന് ശേഷം അത് കുറയാൻ തുടങ്ങി. സ്വകാര്യവിദ്യാലയങ്ങളുടെ കടന്നുകയറ്റം അതിന് കാരണമാണ്. 2018 ഫെബ്രുവരി സ്കൂൂളിൻെറ നവതി ആഘോഷവും പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനവും നടന്നു. കൂടുതൽ കാണാൻ [[എ എൽ പി എസ് കൂനഞ്ചേരി/ചരിത്രം|'''ഇവിടെ ക്ലിക്ക് ചെയ്യുക''']] | ||
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | == '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | ||
| വരി 54: | വരി 54: | ||
വിദ്യാർത്ഥികളുടെ വികസനത്തിനും വിജയത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് സർഗ്ഗാത്മകത. വിദ്യാർത്ഥികൾ അവരുടെ സർഗ്ഗാത്മകതയിൽ സ്വാധീനം ചെലുത്തുന്നുവെന്നും പുതുമയുള്ളവരാണെന്നും മികച്ച പഠിതാക്കളാകാൻ അവരുടെ ആശയങ്ങൾക്ക് രൂപം നൽകുന്നുവെന്നും ഉറപ്പാക്കുന്നതിൽ പ്രൈമറി സ്കൂളുകൾക്ക് ഒരു പങ്കുണ്ട്. മേക്കർ സ്പേസ്, ഡിസൈൻ സ്റ്റുഡിയോകൾ, വിവിധ കല, നൃത്തം, സംഗീത സ്റ്റുഡിയോകൾ തുടങ്ങിയ ഇടങ്ങളിലൂടെ പ്രൈമറി സ്കൂളുകൾ വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പര്യവേക്ഷണം ചെയ്യാനും പഴയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താനും ഒരു വേദി നൽകുന്നു. | വിദ്യാർത്ഥികളുടെ വികസനത്തിനും വിജയത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് സർഗ്ഗാത്മകത. വിദ്യാർത്ഥികൾ അവരുടെ സർഗ്ഗാത്മകതയിൽ സ്വാധീനം ചെലുത്തുന്നുവെന്നും പുതുമയുള്ളവരാണെന്നും മികച്ച പഠിതാക്കളാകാൻ അവരുടെ ആശയങ്ങൾക്ക് രൂപം നൽകുന്നുവെന്നും ഉറപ്പാക്കുന്നതിൽ പ്രൈമറി സ്കൂളുകൾക്ക് ഒരു പങ്കുണ്ട്. മേക്കർ സ്പേസ്, ഡിസൈൻ സ്റ്റുഡിയോകൾ, വിവിധ കല, നൃത്തം, സംഗീത സ്റ്റുഡിയോകൾ തുടങ്ങിയ ഇടങ്ങളിലൂടെ പ്രൈമറി സ്കൂളുകൾ വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പര്യവേക്ഷണം ചെയ്യാനും പഴയ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താനും ഒരു വേദി നൽകുന്നു. | ||
====== ആശയവിനിമയത്തിൽ പരിശീലനം ====== | |||
റേഡിയോ സ്റ്റുഡിയോ, ലാംഗ്വേജ് ലാബുകൾ എന്നിവയാണ് ആശയവിനിമയത്തിൽ പരിശീലനം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും പ്രൈമറി ഗ്രേഡ് വിദ്യാർത്ഥികളെ ക്രിയാത്മക എഴുത്ത്, പൊതു സംസാരം എന്നീ മേഖലകൾക്കപ്പുറത്ത് ആശയവിനിമയം പഠിക്കാൻ സഹായിക്കുകയും ചെയ്യുന്ന ചില നവയുഗ സൗകര്യങ്ങൾ. | |||
പലരും വ്ലോഗുകളിലൂടെ സംഭാവന നൽകുകയും ഓൺലൈൻ പാചക ഷോകളിൽ പങ്കെടുക്കുകയും ചെയ്തു, അത് അവർക്ക് അംഗീകാരങ്ങൾ നേടിക്കൊടുത്തു. | |||
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' == | == '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' == | ||