"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
25072GHSK (സംവാദം | സംഭാവനകൾ)
വരി 300: വരി 300:
  എണ്ണമറ്റദുരന്തങ്ങളെ  ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി....സൈനിക ചേരികളുടെ കരിമേഘങ്ങൾ നിറഞ്ഞ മാനം....ഉക്രൈനിലെ തെരുവുകളിൽ നിറയുന്നത് റഷ്യൻ സൈനികരുടെതോ ... ഉക്രൈയിൻ ജനതയുടെതോ ..എന്ന് തിരിച്ചറിയാനാവാത്ത മനുഷ്യ  രക്തത്തിന്റെ ഗന്ധം....

  പെയ്തൊഴിഞ്ഞ മാനം പോലെ സമാധാനംനിറഞ്ഞ പുതുലോകംതീർക്കാൻ ചുണ്ടിൽ ശാന്തിമന്ത്രവും ഉള്ളിൽ പരിശീലനത്തിലൂടെ നേടിയ ഉൾക്കരുത്തുമായി ആത്മവിശ്വാസത്തോടെ, പുതിയ പ്രതീക്ഷകളുമായി കൈതാരം ഗവ. വി എച്ച് എസ് എസ് ലെ എസ് പി സി യുടെ 7, 8 ബാച്ചുകൾ ചുവട് വച്ചു....[[ഗവ. വി എച്ച് എസ് എസ് കൈതാരം/സല്യൂട്ട് 2022|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p>

=='''വാർഷികാഘോഷം'''==
<p style="text-align:justify">കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൻറെ  152മത് വാർഷികം സംഘടിപ്പിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു.[[ഗവ. വി എച്ച് എസ് എസ് കൈതാരം/വാർഷികാഘോഷം|. ഇവിടെ ക്ലിക്ക് ചെയ്യുക]]</p>

=='''യുദ്ധകൊതിക്ക് എതിരെ'''==
=='''യുദ്ധകൊതിക്ക് എതിരെ'''==
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_കൈതാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്