"ഗവ. വി എച്ച് എസ് എസ് കൈതാരം/സല്യൂട്ട് 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 17: | വരി 17: | ||
<p style="text-align:justify">ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സൂപ്പർ സീനിയേഴ്സ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സീനിയേഴ്സ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണുമാണ് പരേഡിൽ അണിനിരന്നത്. മുൻ വോളിബോൾ അന്താരാഷ്ട്ര താരം മൊയ്തീൻ നൈന ഐആർഎസ് ഇപ്പോൾ കൊച്ചിൻ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറാണ് മുഖ്യാതിഥിയായി എത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചത്.ബഹുമാനപ്പെട്ട എറണാകുളം റൂറൽ എസ് പി സി ഇ അഡീഷണൽ നോഡൽ ഓഫീസർ ഷാബു, നോർത്ത് പറവൂർ സബ്ഇൻസ്പെക്ടർ ബേബി ജോസഫ്, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനയ്ക്കൽ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഷാജി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെൻസി തോമസ്, വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.</p> | <p style="text-align:justify">ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന സൂപ്പർ സീനിയേഴ്സ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണും ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സീനിയേഴ്സ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്ലറ്റൂണുമാണ് പരേഡിൽ അണിനിരന്നത്. മുൻ വോളിബോൾ അന്താരാഷ്ട്ര താരം മൊയ്തീൻ നൈന ഐആർഎസ് ഇപ്പോൾ കൊച്ചിൻ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറാണ് മുഖ്യാതിഥിയായി എത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചത്.ബഹുമാനപ്പെട്ട എറണാകുളം റൂറൽ എസ് പി സി ഇ അഡീഷണൽ നോഡൽ ഓഫീസർ ഷാബു, നോർത്ത് പറവൂർ സബ്ഇൻസ്പെക്ടർ ബേബി ജോസഫ്, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനയ്ക്കൽ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഷാജി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെൻസി തോമസ്, വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.</p> | ||
<p style="text-align:justify">ആനന്ദ് എം , രീഥിക ജെ , അഭിനവ് ഷിബു, നന്ദന വിനോദ് എന്നിവർ യഥാക്രമം സൂപ്പർ സീനിയേഴ്സ് ബോയ്സ്, സൂപ്പർ സീനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, പ്ലറ്റൂൺ ലീഡേഴ്സ് ആയിരുന്നു.മുഖ്യാതിഥി ബഹുമാനപ്പെട്ട മൊയ്തീൻ നൈന അവർകൾ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കുകയും, പരേഡ് പരിശോധന നടത്തുകയും, പരേഡ് ദിന സന്ദേശം നൽകുകയും ചെയ്തു. എ ഡി എൻ ഒ ഷാബു സാർ കേഡറ്റുകൾക്ക് എസ് പി സി പ്രതിഞ്ജ ചൊല്ലിക്കൊടുക്കയും ചെയ്തു.തുടർന്ന് നടന്ന സാംസ്കാരിക സദസ്സിൽ എസ് പി സി പിടിഎ പ്രസിഡൻറ് സുധീർ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്കൂളിലെ കലാ-സാഹിത്യ ശാസ്ത്ര വൈജ്ഞാനിക പ്രതിഭകളെ ആദരിച്ചു.</p> | <p style="text-align:justify">ആനന്ദ് എം , രീഥിക ജെ , അഭിനവ് ഷിബു, നന്ദന വിനോദ് എന്നിവർ യഥാക്രമം സൂപ്പർ സീനിയേഴ്സ് ബോയ്സ്, സൂപ്പർ സീനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ്, പ്ലറ്റൂൺ ലീഡേഴ്സ് ആയിരുന്നു.മുഖ്യാതിഥി ബഹുമാനപ്പെട്ട മൊയ്തീൻ നൈന അവർകൾ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കുകയും, പരേഡ് പരിശോധന നടത്തുകയും, പരേഡ് ദിന സന്ദേശം നൽകുകയും ചെയ്തു. എ ഡി എൻ ഒ ഷാബു സാർ കേഡറ്റുകൾക്ക് എസ് പി സി പ്രതിഞ്ജ ചൊല്ലിക്കൊടുക്കയും ചെയ്തു.തുടർന്ന് നടന്ന സാംസ്കാരിക സദസ്സിൽ എസ് പി സി പിടിഎ പ്രസിഡൻറ് സുധീർ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്കൂളിലെ കലാ-സാഹിത്യ ശാസ്ത്ര വൈജ്ഞാനിക പ്രതിഭകളെ ആദരിച്ചു.</p> | ||
=='''സല്യൂട്ട് 2022-ചിത്രശാല'''== | =='''സല്യൂട്ട് 2022-ചിത്രശാല'''== | ||