"സ്കൂൾ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42011 cm.jpg|left|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]] | [[പ്രമാണം:42011 cm.jpg|left|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]] | ||
<big> | <big>മാവിശകലനം, ശൈലികൾ, സവിശേഷ പ്രയോഗങ്ങൾ, കാർട്ടൂണുകൾ,ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത് | ||
[[പ്രമാണം:42011 cm 2.jpg|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]] | [[പ്രമാണം:42011 cm 2.jpg|ലഘുചിത്രം|സ്കൂൾ മാഗസിൻ പ്രകാശനം]] | ||
വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ ബയോളജി അധ്യാപകനായ ശ്രീ സിജു സാർ തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് കളറിംഗ്, ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് നിറക്കൂട്ട് എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷിലു ടീച്ചർ, ഷാജികുമാർ സാർ, ദീപ ടീച്ചർ എന്നിവർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലത്തിലുള്ള മത്സരത്തിൽ ഈ മാഗസിൻ പങ്കെടുക്കുകയും അവിടെയുള്ള വിധികർത്താക്കളുടെ പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.</big> | വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ ബയോളജി അധ്യാപകനായ ശ്രീ സിജു സാർ തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് കളറിംഗ്, ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് നിറക്കൂട്ട് എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷിലു ടീച്ചർ, ഷാജികുമാർ സാർ, ദീപ ടീച്ചർ എന്നിവർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലത്തിലുള്ള മത്സരത്തിൽ ഈ മാഗസിൻ പങ്കെടുക്കുകയും അവിടെയുള്ള വിധികർത്താക്കളുടെ പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.</big> |
23:11, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
മാവിശകലനം, ശൈലികൾ, സവിശേഷ പ്രയോഗങ്ങൾ, കാർട്ടൂണുകൾ,ചിത്രങ്ങൾ തുടങ്ങിയവ ചേർത്ത്
വളരെ മനോഹരമായ നിറങ്ങളിൽ അവതരിപ്പിച്ച ഈ മാഗസിൻ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരുപാട് പേരെ ഈ അവസരത്തിൽ സ്മരിക്കുന്നു. നമ്മുടെ സ്കൂളിലെ ബയോളജി അധ്യാപകനായ ശ്രീ സിജു സാർ തന്റെ കലാപരമായ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് കളറിംഗ്, ഡിസൈനിംഗ് തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ മുതൽക്കൂട്ടായി പറയാവുന്ന ഒന്നാണ് നിറക്കൂട്ട് എന്ന മാഗസിൻ. പ്രഥമാധ്യാപകൻ, ഷിലു ടീച്ചർ, ഷാജികുമാർ സാർ, ദീപ ടീച്ചർ എന്നിവർ ഈ മാഗസിന്റെ പ്രവർത്തനത്തിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകി സഹായിച്ചു. സബ് ജില്ലാ തലത്തിലുള്ള മത്സരത്തിൽ ഈ മാഗസിൻ പങ്കെടുക്കുകയും അവിടെയുള്ള വിധികർത്താക്കളുടെ പ്രശംസക്ക് പാത്രമായി തീരുകയും ചെയ്തു. ഇത്തരത്തിലുള്ള അനേകം മാഗസിനുകൾ തുടർന്നും നമ്മുടെ സ്കൂളിൽ ഉണ്ടായിട്ടുണ്ട്.