"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21: വരി 21:

== നുകരാം.... കൊതിയൂറും മധുരം ==
== നുകരാം.... കൊതിയൂറും മധുരം ==
[[പ്രമാണം:48513 179.jpeg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പലഹാരമേള]]
'''മാ'''ർച്ച്‌ 8 വനിതാദിനത്തിൽ വനിതകളുടെ കഴിവ് ഒന്നുകൂടി തെളിയിക്കുന്നതായിരുന്നു ഒന്നാം ക്‌ളാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാരമേള. അമ്മമാരുടെ കഴിവ് അവർതന്നെ തുറന്നുകാട്ടട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം തന്നെ പലഹാരമേളയ്ക്കായി തെരെഞ്ഞെടുത്തത്.ധാരാളം അമ്മമാർ അവരുടെ കൈപ്പുണ്യം കുട്ടികളും അധ്യാപകരുമായി പങ്കുവെച്ചു. നാടൻ പലഹാരങ്ങൾ മുതൽ ആധുനിക പലഹാരങ്ങൾ വരെ മേളയിൽ ഇടം പിടിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഈ മധുരമേളത്തിൽ പങ്കാളികയി. എം. ടി.എ പ്രസിഡണ്ട്‌ ഹസീന  പ്രധാനദ്ധ്യാപകൻ കെ. പി ഹരിദാസൻ മറ്റു എം. ടി. എ അംഗങ്ങൾ  അധ്യാപകർ തുടങ്ങിയവർ മേളയിൽ നിറസാന്നിധ്യമായിരുന്നു.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721950" എന്ന താളിൽനിന്ന് ശേഖരിച്ചത്