"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. | ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പതാക ഉയർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.. | ||
====== <small>ഡിസംബർ 10 മനുഷ്യാവകാശ ദിനം</small> ====== | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. | |||
സ്കൂൾ തുറന്നതിനു ശേഷം റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി കാരപ്പുറം അങ്ങാടിയിലൂടെ സംഘടിപ്പിച്ചു. യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം ഉയർത്തി പ്ലക്കാർഡുകൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്തത്. എല്ലാവരും ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു.. | സ്കൂൾ തുറന്നതിനു ശേഷം റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ റാലി കാരപ്പുറം അങ്ങാടിയിലൂടെ സംഘടിപ്പിച്ചു. യുദ്ധം മാനവരാശിക്ക് ആപത്ത് എന്ന സന്ദേശം ഉയർത്തി പ്ലക്കാർഡുകൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലിയിൽ പങ്കെടുത്തത്. എല്ലാവരും ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു.. | ||
| വരി 55: | വരി 58: | ||