"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== ആമുഖം ==
== ആമുഖം ==
[[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|91x91ബിന്ദു]]
[[പ്രമാണം:15051 toms sir.png|പകരം=|ലഘുചിത്രം|91x91ബിന്ദു]]1982 ജൂൺ മാസത്തിൽ സ്ഥാപിതമായ ആശംസകൾ ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർത്താനുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു സ്കൂളിൽ  പാഠ്യപാഠ്യേതര മേഖലകളിൽ മേഖലകളിൽ  പ്രത്യേകമായ  പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.
 
== മുഴുവൻ വിഷയങ്ങൾക്കും full A+ ലഭിച്ച വിദ്യാർഥികളെ ആദരിച്ചു .(നവംബർ 2002 ) ==
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് അസംപ്ഷൻ ഹൈസ്കൂളിന്  മികച്ച വിജയം .293 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 ശതമാനം നേട്ടം
 
കൈവരിച്ചു .പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 108 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്  നേടി .നിരവധി വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടുകയുണ്ടായി .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രത്യേകമായി സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ ആദരിക്കുകയും ചെയ്തു. മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയിൽ ജയിച്ചതിനാൽ എല്ലാ കുട്ടികൾക്കും സ്കൂളിലേക്ക് ക്ഷണിച്ച് ഭക്ഷണവും നൽകി .


=== എൻ.സി.സി. ===
=== എൻ.സി.സി. ===