"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
== '''സ്പർശം കമ്പ്യുട്ടർ പരിശീലനം''' == | == '''സ്പർശം കമ്പ്യുട്ടർ പരിശീലനം''' == | ||
ഭിന്നശേഷി ക്കാരായ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും , പഠനത്തിൽ ആവേശം ജനിപ്പിക്കുന്നതിനും , ഡിജിറ്റൽ പഠനത്തിന്റെ ലോകതേക്ക് കൈപിടിച്ച് ആനയിക്കുന്നതിനും വേണ്ടി ഏക ദിന കമ്പ്യൂട്ടർ പരിശീലന പ്രവർത്തനം നടത്തി നിലവിൽ പത്താം തരത്തിൽ പഠിക്കുന്ന കൈറ്റ് അംഗങ്ങൾ ഈ മഹത്തായ പ്രവർത്ഥനത്തിന് നേതൃത്ത്വം നൽകി. 2021 ഡിസംബർ 23 ന് രണ്ടു മണി മുതൽ നാല് മണി വരെ നിണ്ടു നിന്നു പരിശീലനം, ഒരോ ഭിന്നശേഷിക്കാരനും ഒരു വ്യക്തികത പരിശീലകൻ എന്ന രീതിയിൽ ആയിരുന്നു പരിശീലനം നടന്നത് അകെ ഇരുപത്തി ഏഴ് കുട്ടികൾ പ്രസ്തുത വിഭാഗത്തിൽ നിന്നും പരിശീലനത്തിൽ പങ്കെടുത്തു കമ്പ്യൂട്ടർ പ്രാഥമിക പരിജയം മലയാളം സ്ക്രീനിലൂടെ ലിബർ ഓഫീസ് റൈറ്റർ . എന്നിങ്ങനെ മൂന്ന് ടൈറ്റിലുകളിൽ ആയിട്ടാണ് പരിശീലനം നടന്നത് മലയാളത്തിലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന രീതി , മലയാളത്തിൽ എങ്ങനെ ഈ കത്തുകൾ തയ്യാറാക്കാം , എന്നിവ കുട്ടികൾ കൈറ്റ് അംഗങ്ങളുടെ സഹായത്താൽ പരിചയപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപിക കുമാരി ശീല , ഹെഡ് മാസ്റ്റർ സി പി അബ്ദുൽ കരീം കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ മേൽനോട്ടം വഹിച്ചു. | ഭിന്നശേഷി ക്കാരായ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും , പഠനത്തിൽ ആവേശം ജനിപ്പിക്കുന്നതിനും , ഡിജിറ്റൽ പഠനത്തിന്റെ ലോകതേക്ക് കൈപിടിച്ച് ആനയിക്കുന്നതിനും വേണ്ടി ഏക ദിന കമ്പ്യൂട്ടർ പരിശീലന പ്രവർത്തനം നടത്തി നിലവിൽ പത്താം തരത്തിൽ പഠിക്കുന്ന കൈറ്റ് അംഗങ്ങൾ ഈ മഹത്തായ പ്രവർത്ഥനത്തിന് നേതൃത്ത്വം നൽകി. 2021 ഡിസംബർ 23 ന് രണ്ടു മണി മുതൽ നാല് മണി വരെ നിണ്ടു നിന്നു പരിശീലനം, ഒരോ ഭിന്നശേഷിക്കാരനും ഒരു വ്യക്തികത പരിശീലകൻ എന്ന രീതിയിൽ ആയിരുന്നു പരിശീലനം നടന്നത് അകെ ഇരുപത്തി ഏഴ് കുട്ടികൾ പ്രസ്തുത വിഭാഗത്തിൽ നിന്നും പരിശീലനത്തിൽ പങ്കെടുത്തു കമ്പ്യൂട്ടർ പ്രാഥമിക പരിജയം മലയാളം സ്ക്രീനിലൂടെ ലിബർ ഓഫീസ് റൈറ്റർ . എന്നിങ്ങനെ മൂന്ന് ടൈറ്റിലുകളിൽ ആയിട്ടാണ് പരിശീലനം നടന്നത് മലയാളത്തിലെ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന രീതി , മലയാളത്തിൽ എങ്ങനെ ഈ കത്തുകൾ തയ്യാറാക്കാം , എന്നിവ കുട്ടികൾ കൈറ്റ് അംഗങ്ങളുടെ സഹായത്താൽ പരിചയപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപിക കുമാരി ശീല , ഹെഡ് മാസ്റ്റർ സി പി അബ്ദുൽ കരീം കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ മേൽനോട്ടം വഹിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:48002 600px-സ്പർഷം .jpg|ലഘുചിത്രം|സ്പർശം കമ്പ്യൂട്ടർ പരിശീലന പരിപാടിയിൽ ]] | |||
|} | |||
[[പ്രമാണം:Little kite 2023.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് അംഗങ്ങൾ]] | [[പ്രമാണം:Little kite 2023.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് അംഗങ്ങൾ]] | ||
[[പ്രമാണം:സ്പർഷം പോസ്റ്റർ.jpg|ലഘുചിത്രം|കമ്പ്യൂട്ടർപരിശീലനം]] | [[പ്രമാണം:സ്പർഷം പോസ്റ്റർ.jpg|ലഘുചിത്രം|കമ്പ്യൂട്ടർപരിശീലനം]] | ||