"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

vv
(nn)
(vv)
വരി 12: വരി 12:

ഒഴിവു സമയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക്കായിക അധ്യാപകൻ  '''ഫുട് ബോൾ''' ,'''വോളിബാൾ'''  തുടങ്ങിയവയിൽ പരിശീലനം നൽകാറുണ്ട്.മത്സരങ്ങളിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ ശാരീരിക ക്ഷമതയുള്ള മികച്ച ഒരു ഫുട് ബോൾ ടീമാണ് സ്‌കൂളിനുള്ളത്. കൂടാതെ '''ഷട്ടിൽ, ഖോ-ഖോ കബഡി, തയ്‌ക്കൊണ്ടോ'''  എന്നിവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകിവരുന്നു. '''യോഗ പരിശീലന'''വും '''ചിത്രകലാ''' '''പരിശീലന'''വും സ്‌കൂളിൽ നൽകാറുണ്ട് .സ്‌കൂൾ നാടകവേദിയുടെ നേതൃത്വത്തിൽ പ്രഗത്ഭ കലാകാരൻമാർ നേതൃത്വം കൊടുക്കുന്ന '''നാടക''' '''കളരികൾ'''  സ്‌കൂളിന്റെ പ്രത്യേകതയാണ്. യുവജനോത്സവസമയങ്ങളിൽ ആവശ്യ

[[പ്രമാണം:Playing.jpg|ലഘുചിത്രം|പി .ഇ. ടി  പിരീഡിൽ  കളിക്കുന്ന കുട്ടികൾ ]]

മുള്ള കുട്ടികൾക്ക് '''ചെണ്ട മേളം'''  ,മറ്റു '''നൃത്ത''' '''നൃത്യേതര ഇനങ്ങൾ''' എന്നിവക്ക് പ്രത്യേക പരിശീലനവും കൊടുത്തുവരുന്നു.  .[[പ്രമാണം:Zamorins Paint.jpg|ലഘുചിത്രം|സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ ചിത്ര രചന ]]

225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721097" എന്ന താളിൽനിന്ന് ശേഖരിച്ചത്