"എ.എം.യു.പി,എസ്.ചെമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|A. M. U. P. S. Chembra}} | ||
{{prettyurl|A. M. U. P. S. Chembra}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെമ്പ്ര | |സ്ഥലപ്പേര്=ചെമ്പ്ര |
19:59, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി,എസ്.ചെമ്പ്ര | |
---|---|
വിലാസം | |
ചെമ്പ്ര A.M.U.P.SCHOOL CHEMBRA , മീനടത്തൂർ പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2428046 |
ഇമെയിൽ | amupschembra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19770 (സമേതം) |
യുഡൈസ് കോഡ് | 32051000605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂർ മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 567 |
പെൺകുട്ടികൾ | 539 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.കെ.ആർ.ജെയ്നിവാസ് |
മാനേജർ | എം. അബ്ദുൽ ലത്തീഫ് മൂപ്പൻ |
പി.ടി.എ. പ്രസിഡണ്ട് | പി.സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
08-03-2022 | 19770 |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു..
ചരിത്രം
അക്ഷരവെളിച്ചത്തിലൂടെ ഒരു പ്രദേശത്തിൻ്റെ പ്രകാശമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ
1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.
1952ൽ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പൻ എന്ന ബാപ്പുട്ടി മൂപ്പൻ ഏറ്റെടുക്കുന്നു.
1953 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചങ്ങണാത്തിപ്പറമ്പിലേക്ക് മാറുകയും
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.
1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200 ൽ അധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. തുടർന്ന് വായിക്കുക...
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി
- സ്മാർട്ട് ക്ലാസ് റൂം
- ഗതാഗത സൗകര്യം
- മികച്ച പഠന അന്തരീക്ഷം
- കലാ കായിക പരിശീലനങ്ങൾ
- ഐ ടി പഠനം
- കളിസ്ഥലം പൂന്തോട്ടം പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ റേഡിയോ
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | മിനി. കെ. ആർ. ജെയ്നിവാസ് | 2018 - ഇപ്പോഴും തുടരുന്നു |
2 | സുനീത. വി . ഐ | 2014 - 2018 |
3 | ഉണ്ണികൃഷ്ണൻ. ടി | 1993 - 2014 |
4 | ബാലകൃഷ്ണൻ കെ. കെ | 1989 - 1993 |
5 | റസീന | 1986 - 1989 |
6 | സൗമിനി | |
7 | മാധവൻ | 1970 - |
8 | ഫാത്തിമ | 1969 - 1970 |
9 | ||
10 |
ചിത്രശാല
വഴികാട്ടി
തി രൂർ - താനാളൂർ റോഡിൽ ചെമ്പ്ര ,മില്ലുംപടി {{#multimaps:10.93777092524517 N, 75.92168128375395 E |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19770
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ